നെടുംചിറ ലൂക്കോസ് ബ്രദർ – പുനരൈക്യ വേദസാക്ഷി.

നെടുംചിറ ലൂക്കോസ് ബ്രദർ – പുനരൈക്യ വേദസാക്ഷി.

ചെങ്ങളത്തിൽ താമസിച്ചിരുന്ന നെടുംചിറ തൊമ്മൻ ഉതുപ്പ്, ക്നാനായ യാക്കോബായക്കാരുടെയും ആ ഗ്രാമത്തിന്റെയും അനുക്ഷേധ്യനായ നേതാവായിരുന്നു. അദ്ദേഹത്തിന്റെ എട്ടാമത്തെ സന്തതിയായി 1898 ഒക്ടോ ബർ 8 നു ലൂക്കോസ് ജനിച്ചു. കോട്ടയം സിഎംഎസ് ഹൈസ്‌കൂളിലാണ് അദ്ദേ ഹം പഠനം നടത്തിയിരുന്നത്. മെട്രിക്കുലേഷൻ പരീക്ഷ…
കെ.എ. എബ്രാഹം MA, MA (ആനാലിൽ ഫിലിപ്പ്)                         (K.A Abraham ,Analil Philip)

കെ.എ. എബ്രാഹം MA, MA (ആനാലിൽ ഫിലിപ്പ്) (K.A Abraham ,Analil Philip)

ആനാലിൽ A P എബ്രഹാമിൻ്റെയും മറിയാമ്മയു ടെയും മൂത്തമകനായി 1941ൽ എബ്രാഹം (ഫിലിപ്പ്) ജ നിച്ചു. തന്റെ നാടായ ഉഴവൂരിലെ സ്കൂ‌ളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. ഈ അവസ രത്തിൽ, പിന്നീട് ഉഴവൂർ കോളേജ് പ്രിൻസിപ്പിൾ ആയി രുന്ന കാനാട്ട്…
ജെയിംസ് മുകളേൽ

ജെയിംസ് മുകളേൽ

1947 സെപ്‌തംബർ മാസം 29 നു കൈപ്പുഴയിൽ മുകളേൽ മത്തായികുഞ്ഞിന്റെയും മേരിയുടെയും മകനായി ജനിച്ചു. കൈപ്പുഴ സെൻ്റ് ജോർജ് ഹൈ സ്‌കൂൾ പഠനം പൂർത്തിയാക്കി മാന്നാനം കെ. ഇ. കോ ളേജിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ ഇന്ത്യൻ എയർ ഫോഴ്സിൽ ചേർന്നു. 1965, 1971…
ബാബു ചാഴികാടൻ (1956-1991)(Babu Chazhikkadan )

ബാബു ചാഴികാടൻ (1956-1991)(Babu Chazhikkadan )

ജനനം: കോട്ടയം ജില്ലയിൽ ഉഴവൂരിന ടുത്ത് അരീക്കരയിൽ. മാതാപിതാക്കൾ: ചാഴികാട്ട് കുരുവി ളയും പൈമ്പാലിൽ ഏലിയാമ്മയും. സഹോദരങ്ങൾ: ജോസഫ്, തോമസ് (മുൻ ഏറ്റുമാനൂർ എം.എൽ.എ.). പീറ്റർ, പയസ്, തമ്പി. ഇവരിൽ മൂന്നുപേർ ആഫ്രി ക്ക, അമേരിക്ക, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ കുടുംബസമേതം താമസിക്കുന്നു.…
ഫിലിപ്പ് മാത്യു (പോത്തച്ചൻ) കടുതോടിൽ (1945-1999)

ഫിലിപ്പ് മാത്യു (പോത്തച്ചൻ) കടുതോടിൽ (1945-1999)

കോട്ടയം കടുതോടിൽ കുടുംബത്തിലെ കെ.പി.മാത്യുവിൻ്റെയും കൊടിയന്തറ കുടും ബാംഗമായ ഏലീശാ മാത്യുവിന്റെയും സീമന്ത പുത്രനായിരുന്നു ഫിലിപ്പ് മാത്യ പോത്തച്ചൻ എന്നു വിളിപ്പേരുള്ള അദ്ദേഹം 1945 ജൂലൈ 7-ാം തീയതിയാണ് ഭൂജാതനായത്. ബോംബെയിലെ ജെ.ജെ.സ്‌കൂൾ ഓഫ് ആർക്കിടെക്‌ചറിൽ നിന്നും ഉയർന്ന മാർക്കോടെ ബി.…
പ്രൊഫ. കെ.എം. മാത്യു കോയിത്തറ (1940-2005)

പ്രൊഫ. കെ.എം. മാത്യു കോയിത്തറ (1940-2005)

മത്തായി-അന്ന ദമ്പതികളുടെ പുത്ര നായി 1940 ഒക്ടോബർ 16ന് ജനിച്ചു. കിട ങ്ങൂർ ഗവ. പ്രൈമറി സ്‌കൂളിലും സെന്റ് മേ രിസ് ഹൈസ്‌കൂളിലും തുടർന്ന് പ്രീഡി ഗ്രിക്ക് പാലാ സെൻ്റ് തോമസ് കോളേജി ലുമായിരുന്നു കെ.എം.മാത്യുവിൻറെ പഠനം. തുടർന്നുള്ള വിദ്യാഭ്യാസത്തിന് അദ്ദേഹ…
ഡോ. ജോസഫ് കണിയാംകുടിലിൽ (1939-2010)

ഡോ. ജോസഫ് കണിയാംകുടിലിൽ (1939-2010)

ചാഴികാട്ടു മുപ്രാപള്ളിയിൽ കുടുംബ ശാഖയായ അരീക്കര കണിയാംകുടിലിൽ ശ്രീ. ചാക്കോയുടെയും മാറിക മ്യാൽക്കര പുറത്ത് ശ്രീമതി മറിയത്തിൻ്റെയും പുത്ര നായി 1939 സെപ്റ്റംബർ 24-ാം തിയതി ജനിച്ചു. ജോസ് എന്ന ഓമനപ്പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. സ്‌കൂൾ വിദ്യാഭ്യാസം അരീക്കരയിലും ഉഴവൂരിലും. 1960-ൽ…
പി.സി. തോമസ് പന്നിവേലിൽ എക്‌സ് എം.എൽ.എ. (1939-2009)

പി.സി. തോമസ് പന്നിവേലിൽ എക്‌സ് എം.എൽ.എ. (1939-2009)

ശ്രേഷ്‌ഠനായ അധ്യാപകൻ, ത്യാഗസ ന്നദ്ധതയും ആത്മാർത്ഥതയും നിറഞ്ഞ ജനപ്രിയനായ എം.എൽ.എ ഉത്തമനായ കുടുംബനാഥൻ, അധ്വാനശാലിയായ കർഷ കൻ, കാപട്യമില്ലാത്ത ഈശ്വരവിശ്വാസി ഇതെല്ലാം ഒത്തിണങ്ങുന്ന വ്യക്തിത്വമായി രുന്നു തോമസ് സാറിൻ്റേത്. മതവും രാഷ്ട്രീയവും തീർക്കുന്ന വേലിക്കെട്ടു കൾക്ക് അപ്പുറം എത്തിനിൽക്കുന്നതായി രുന്നു അദ്ദേഹത്തിൻ്റെ…
ഷെവ. പി.എം. ജോൺ പുല്ലാപ്പള്ളിൽ (1936-2005)

ഷെവ. പി.എം. ജോൺ പുല്ലാപ്പള്ളിൽ (1936-2005)

മാതാപിതാക്കൾ: നട്ടാശ്ശേരി പുല്ലാപ്പ ള്ളിൽ പി.ജെ. മത്തായി (കൊച്ചുകുട്ടി)യും മറിയാമ്മയും സഹോദരങ്ങൾ: പി.എം. ജയിംസ് (ബാംഗ്ലൂർ), പി.എം. ജയിക്കബ് (യു.എസ്. എ.), ചിന്നമ്മ മാത്യു കുളങ്ങര (യു.എസ്. എ.), അമ്മിണി ജയിംസ് കുളങ്ങര (യു. എസ്.എ.) വിദ്യാഭ്യാസം പ്രാഥമിക വിദ്യാഭ്യാസം മുണ്ടക്കയത്ത്.…