അഡ്വ. തോമസ് മാക്കീൽ(1889-1960)

അഡ്വ. തോമസ് മാക്കീൽ(1889-1960)

മാതാപിതാക്കൾ: മാർ മാത്യു മാക്കിൽ പിതാവിൻ്റെ ഇളയസഹോദരൻ ചാക്കോയും കൈപ്പുഴ തറയിൽ പുത്തൻപുരയിൽ അന്നയും. സഹോദരങ്ങൾ: ഉതുപ്പ്. ഏബ്രഹാം മാക്കീൽ എസ്.ജെ., കൊച്ചുവക്കീൽ മാത്യു, നൈത്തോമ്മ തച്ചേട്ട്, മറിയാമ്മ മലയിൽ, സി. ബർക്കുമൻസ് എസ്.വി.എം., സി. മാർഗരറ്റ് ഒ.എസ്.ഡി. മക്കൾ: അഡ്വ.…
റവ. ഡോ. ജേക്കബ് കൊല്ലപറമ്പിൽ

റവ. ഡോ. ജേക്കബ് കൊല്ലപറമ്പിൽ

സെന്റ് തോമസ് പള്ളിയിൽ നിന്നുള്ള 'ആധികാരിക ഇന്ത്യൻ സഭാ ചരിത്രകാരൻ' റവ. ഡോ. ജേക്കബ് കൊല്ലപറമ്പിൽ 1934 ജൂലൈ 15-ന് കോട്ടയം ആർക്കിപാർക്കിയിലെ ചരിത്രപ്രസിദ്ധമായ ഇടവകയായ കടുത്തുരുത്തിയിൽ ജനിച്ചു. സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം കോട്ടയം രൂപതാ മൈനർ സെമിനാരിയിൽ ചേർന്നു. ആലുവ…
ഇ. ജെ. ലൂക്കോസ് എള്ളങ്കിൽ

ഇ. ജെ. ലൂക്കോസ് എള്ളങ്കിൽ

ശ്രീ. ഇ. ജെ. ലൂക്കോസ് എള്ളങ്കിൽ Ex. MLA 1933 ജനുവരി 25 നു ജനിച്ചു. ഉഴവൂർ, പിറവം എന്നിവിടങ്ങളിലായി സ്‌കൂൾ വിദ്യാഭ്യാസവും, എസ്.ബി. കോളേജ് ചങ്ങനാശ്ശേരി, എസ്.എച്ച്. കോളേജ് തേവര, ഗവ. ട്രയിനിങ്ങ് കോളേജ് കോഴിക്കോട് എന്നിവിടങ്ങളിലായി കോളേജ് വിദ്യാഭ്യാസവ…
ജോസഫ് കോയിത്തറ (ഒ.എൻ.ജി.സി) (1934-1981)

ജോസഫ് കോയിത്തറ (ഒ.എൻ.ജി.സി) (1934-1981)

കിടങ്ങൂർ ഫെറോന ഇടവകാംഗമായ കോയിത്തറ കുടുംബാംഗമായി ജോസഫ് കോയിത്ത 1934 ജനുവരി 22-ാം തീയതി ജനിച്ചു. പാലാ സെൻറ് തോമസ് കോളേജിൽ നിന്നും ട്രിച്ചി സെന്റ് ജോസഫ് കോളേജിൽ നിന്നും പ്രശസ്‌തമാംവിധം വിദ്യാഭ്യാസം പൂർത്തിയാക്കി. ഇരുപത്തിന്നാംമത്തെ വയസ്സിൽ ജോസഫ് തൻ്റെ ഔദ്യേഗിക…
സി. സാവിയോ S.V.M

സി. സാവിയോ S.V.M

കല്ലറ പഴയപള്ളി ഇടവക പഴുക്കായിൽ എന്ന കുലീന കുടുംബത്തിൽ തൊമ്മി അന്ന ദമ്പതിമാരുടെ നാലാമത്തെ പുത്രിയായി 1931-Sep 23ന് സാവോമ്മ ഭൂജാതയായി എലിയാമ്മ എന്നായിരുന്നു ജ്ഞാനസ്നാന പേര്. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 1949 ഡിസംബർ മാസത്തിൽ വിസിറ്റേഷൻ കന്യകാ സമൂഹ ത്തിൽ അംഗമാകാനുള്ള…
അന്നമ്മ ടീച്ചർ വാരിക്കാട്ട് (പയസ്ഹോം)(1930-1980)

അന്നമ്മ ടീച്ചർ വാരിക്കാട്ട് (പയസ്ഹോം)(1930-1980)

1930 ജൂലൈ 15-ാം തിയതി കോളയാട്ട് ഗ്രാമത്തിൽ വാരിക്കാട്ട് വീട്ടിൽ ചാക്കോയു ടെയും അന്നമ്മയുടെയും മകളായി അന്നമ്മ ടീച്ചർ ജനിച്ചു. വിദ്യാഭ്യാസത്തിനുശേഷം പയ്യാവൂർ എസ്.എച്ച്. സ്‌കൂളിൽ അധ്യാപികയായി ചേർന്നു. മറ്റു ടീച്ചർമാരൊടൊപ്പം ഒരു വാട കവീട്ടിലായിരുന്നു താമസം, സമയം കിട്ടു മ്പോഴെല്ലാം…
ജോസഫ് ചാഴികാടൻ

ജോസഫ് ചാഴികാടൻ

(1892-1983) കേരളം കണ്ട പ്രഗത്ഭ നിയമസഭാ സാമാജികൻ, തികഞ്ഞ സമുദായ സ്നേഹി, സുപ്രസിദ്ധ വാഗ്മി, ഫലിത സമ്രാട്ട്, ചിന്തകൻ, ഗ്രന്ഥകാരൻ തുടങ്ങി വിവിധ നിലകളിൽ ശോഭിച്ചിരുന്ന ഒരു പ്രോജ്ജ്വല താരമായിരുന്നു ജോസഫ് ചാഴി കാടൻ. വിദ്യാഭ്യാസം 1892 മാർച്ച് മാസം 25-ാം…
ഷെവ. പ്രൊഫ. വി. ജെ. ജോസഫ് കണ്ടോത്ത് എക്സ് എം.എൽ.എ. (1890-1969)

ഷെവ. പ്രൊഫ. വി. ജെ. ജോസഫ് കണ്ടോത്ത് എക്സ് എം.എൽ.എ. (1890-1969)

അദ്ധ്വാനശീലവും ത്യാഗസന്നദ്ധതയും ജീവിത ലാളിത്യവും എല്ലാം ഒത്തുചേർന്ന ഒരു വലിയ മനുഷ്യനായിരുന്നു ഷെവ. വി. ജെ. ജോസഫ് കണ്ടോത്ത്. ധിഷണാശാ ലിയായ വിദ്യാർത്ഥി, സമർത്ഥനായ പ്രൊഫസർ, ഗ്രന്ഥകാരൻ, പഞ്ചായത്ത് പ്രസിഡൻ്റ്, എം.എൽ.എ. സമുദായ നേതാവ്, സഭാ സേവകൻ തുടങ്ങിയ വിവിധ വിശേഷണങ്ങൾക്ക്…
കടുതോടിൽ പാച്ചി മാപ്പിള ക്നാനായ സമുദായത്തിൻ്റെ നവോത്ഥാന നായകൻ

കടുതോടിൽ പാച്ചി മാപ്പിള ക്നാനായ സമുദായത്തിൻ്റെ നവോത്ഥാന നായകൻ

ക്‌നാനായ സമുദായം തനിമയോടെ നില നില്ക്കണമെന്ന് ആഗ്രഹിക്കുകയും അത്തരമൊരു ആഗ്രഹ പൂർത്തിക്കുവേണ്ടി സ്വജീവിതം മുഴുവൻ അദ്ധ്യാനി ക്കുകയും ചെയ്‌ത മനുഷ്യസ്നേഹിയും അ‌ല്മായ പ്രമുഖനുമായിരുന്നു കടുതോടിൽ പാച്ചി മാപ്പിള ക്നാനായസമുദായവും വിശിഷ്യ കിടങ്ങൂർ, പുന്നത്തുറ ഇടവക സമൂഹവും എക്കാലവും കടപ്പെട്ടിരിക്കുന്ന വിധത്തിലുള്ള സമുദായ…
ദൈവദാസൻ പൂതത്തിൽ തൊമ്മിയച്ചൻ

ദൈവദാസൻ പൂതത്തിൽ തൊമ്മിയച്ചൻ

1871 ഒക്ടോബർ 24-ന് പൂതത്തിൽ ഇട്ടിക്കു ഞ്ഞിൻ്റെയും കിടങ്ങൂർ കടുതോടിൽ നൈത്തിയുടേയും എഴു മക്കളിൽ രണ്ടാമനായി തോമ്മിക്കുഞ്ഞ് ജനിച്ചു ജന്മഗൃഹം എന്നറിയപ്പെടുന്നത് തച്ചേട്ട് കുടുംബമാണ് തൊമ്മി ക്കുഞ്ഞ് തൻ്റെ വിദ്യാഭാസത്തിന് ആരംഭം കുറിച്ചത് കളരിയിലായിരുന്നു പഠനത്തിൽ അതിസമ ർത്ഥനായ അദ്ദേഹം ഉപരിപഠനം…