കെ.പി. തോമസ് കടുതോടിൽ (പത്രാധിപർ) (1900-1967)
മാതാപിതാക്കൾ: കടുതോടിൽ പോത്തനും കൂപ്ലിക്കാട്ട് അന്നമ്മയും, സഹോദരങ്ങൾ: കെ.പി. സിറിയക്, കെ. പി. ജോസഫ്, കെ.പി. മാത്യും കെ.പി. ജോൺ, കമഡോർ കെ.പി. ഫിലിപ്പ്, പ്രൊഫ. അന്നമ്മ, മേരി പച്ചിക്കര. ഭാര്യ: മറിയാമ്മ വള്ളിത്തോട്ടത്തിൽ കുടും ബാംഗം. കേരളത്തിലും ബംഗാളിലും എന്നല്ല…









