കെ.ജെ. ജോസഫ് കുന്നശ്ശേരിൽ (ഏപ്പച്ചൻ) (1908-1975)

കെ.ജെ. ജോസഫ് കുന്നശ്ശേരിൽ (ഏപ്പച്ചൻ) (1908-1975)

കൊടുങ്ങല്ലൂരിൽ നിന്നും കടുത്തുരുത്തി യിലേക്ക് മാറിയ ആദ്യത്തെ ക്‌നാനായ സമൂഹത്തിൽപെട്ടതും പുരാതന വടക്കും കൂർ രാജ്യത്തിന്റെറെ സചിവസ്ഥാനം അലങ്ക രിച്ചതും, കടുത്തുരുത്തി വലിയ പള്ളിയുടെ സ്ഥാപനകാലത്തോളം തന്നെ പൗരാണി കത്വം അവകാശപ്പെടാവുന്നതും ഇടമുറി യാതെ 33 തലമുറകളിലെ വൈദികപാരമ്പ ര്യംകൊണ്ടും, കോട്ടയം…
അഡ്വ. എ.സി. പത്രോസ് അറയ്ക്കൽ (1908-2001)

അഡ്വ. എ.സി. പത്രോസ് അറയ്ക്കൽ (1908-2001)

മാതാപിതക്കൾ: മോനിപ്പളളി അറ യ്ക്കൽ ഇട്ടിയവിരാ ചുമ്മാരും വാരികാട്ട് കുടുംബാംഗം അന്നമ്മയും, ഭാര്യ: ഞീഴൂർ ഇടവകയിൽ ആലപ്പാട്ടു കുടുംബത്തിലെ കുര്യൻ-നൈത്തി ദമ്പതി കളുടെ പുത്രി അച്ചാമ്മ വിവാഹം 1935-ൽ മക്കൾ: 1. ജോസ് സി. പീറ്റർ (റിട്ടയേർഡ് പ്ലാനിംഗ് ചീഫ് എൻജിനീയർ)…
എം.യു. സ്റ്റീഫൻ സാർ മേത്തരവിടത്ത് (1908-1989)

എം.യു. സ്റ്റീഫൻ സാർ മേത്തരവിടത്ത് (1908-1989)

കോട്ടയം വല്യങ്ങാടി ഭാഗത്ത് മേത്തര വിടത്ത് വീട്ടിൽ ഉതുപ്പ് ഉലഹന്നന്റെയും അന്നമ്മ ഉതുപ്പിന്റെയും മകനായി ജനിച്ചു. എം.ഡി. സെമിനാരിയിൽ ഹൈസ്കൂൾ വിദ്യാഭ്യാസം. കോട്ടയം സി.എം.എസ്. കോളേജിൽ നിന്ന് ഇന്റർമീഡിയറ്റ്, ചങ്ങ നാശ്ശേരി എസ്.ബി.യിൽ നിന്ന് ബി.എ. ബിരുദം. ഭാര്യ: ചിന്നമ്മ നീലംപേരൂർ…
മറിയാമ്മ ജോസഫ് മാളിയേക്കൽ (1906-1992)

മറിയാമ്മ ജോസഫ് മാളിയേക്കൽ (1906-1992)

കോട്ടയം ഇടയ്ക്കാട്ട് ഇടവകാംഗവും കോട്ടയം ഗുഡ്ഷെപ്പേർഡ് സ്‌കൂളിന്റെയും നട്ടാശ്ശേരി സെൻ്റ് മാത്യൂസ് സ്‌കൂളി ന്റെയും ഹെഡ്‌മാസ്റ്ററായിരുന്ന പാറേൽ ലൂക്കോസ് സാറിൻ്റെയും നീറിക്കാട് സെന്റ് മേരീസ് ഇടവക മണ്ണൂർ കുടുംബാംഗമായി രുന്ന ഏലിയാമ്മയുടെയും മൂത്തമകളായി മറിയാമ്മ 1906 ഏപ്രിൽ 26 ന് പാറേൽ…
എം.ഐ. മാത്യു ചെമ്മലക്കുഴി (1904-1989)

എം.ഐ. മാത്യു ചെമ്മലക്കുഴി (1904-1989)

ശ്രീ. മാത്യു ചെമ്മലക്കുഴി ഞീഴൂർ നിവാസികൾക്കെല്ലാം പ്രിയങ്കരനും ആദര ണീയനുമായിരുന്നു. തികഞ്ഞ ദൈവവിശ്വാ സിയായിരുന്ന മാത്യു സ്വന്തം കുടുംബ ത്തിന്റെ ഉയർച്ചയ്ക്കു വേണ്ടി മറുനാ ട്ടിൽ പോയി വർഷങ്ങളോളം കഠിനാദ്ധ്വാനം ചെയ്തു. തിരികെ നാട്ടിലെത്തി 25 വർഷ ത്തോളം വിശ്രമജീവിതം നയിച്ചു.…
മണിമല ചാക്കോസാർ (1903-1994)

മണിമല ചാക്കോസാർ (1903-1994)

വിദ്യാഭ്യാസ രംഗത്തെ ഉന്നതമായ പാര മ്പര്യവും പ്രശസ്‌തിയും പുലർത്തിയ കോട്ടയം സേക്രട്ട് ഹാർട്ട് മൗണ്ട് ഹൈസ്‌കൂളിൽ ദീർഘകാലം അദ്ധ്യാപക നായും ഏതാനും വർഷം പ്രഥമാദ്ധ്യാപക നായും പ്രശസ്‌ത സേവനം നിർവഹിച്ച എം. കെ. ചാക്കോ സാർ (മണിമല ചാക്കോ സാർ) ഋഷി…
ഡോ. പി.സി. മത്തായി കുരിശുംമൂട്ടിൽ (1903-1985)

ഡോ. പി.സി. മത്തായി കുരിശുംമൂട്ടിൽ (1903-1985)

കറ്റോട് അടിച്ചിപ്പുറത്ത് ചാണ്ടിയുടെ ഇളയ മകനായ മത്തായി 1903 മാർച്ച് 14ന് ജനിച്ചു. അദ്ദേഹത്തിന് 5 വയസ്സുള്ളപ്പോൾ പിതാവും 16 വയസ്സുള്ളപ്പോൾ മാതാവും മരിച്ചു. സ്കൂ‌ൾ വിദ്യാഭ്യാസത്തിനുശേഷം മാവേലിക്കരയിൽ അക്കാലത്തു നടത്തിയി രുന്ന ഹോമിയോപ്പതി സ്ഥാപനത്തിൽ ചേർന്ന് ഹോമിയോ ചികിത്സാരീതി പഠിച്ചു.…
ശ്രീ. എം.സി. ചാക്കോ സാർ മാന്തുരുത്തിൽ (1902-1995)

ശ്രീ. എം.സി. ചാക്കോ സാർ മാന്തുരുത്തിൽ (1902-1995)

മാതാപിതാക്കൾ: മാന്തുരുത്തിൽ ചുമ്മാർ ചാക്കോയും കൂടല്ലൂർ നെടുന്തുരുത്തി യിൽ നൈത്തോമ്മയും. സഹോദരങ്ങൾ: ലൂക്കാ, സൈമൺ, കുരു വിള, ഏബ്രഹാം ജോസഫ്, മാത്യു, തോമസ്, ഭാര്യ: കുറുമുള്ളൂർ പഴുക്കായിൽ ജോസഫ് സാറിന്റെ മകൾ മേരി. വിവാഹം 1928 -08. മക്കൾ: 1. ജിമ്മി…
അച്ചു തോമസ് വെട്ടിക്കാട്ട് (1903-1990)

അച്ചു തോമസ് വെട്ടിക്കാട്ട് (1903-1990)

ക്നാനായ സമുദായത്തിലെ ആദ്യ വനി താബിരുദധാരിണിയായിരുന്നു എൽ.റ്റി. അച്ചു എന്ന അച്ചാമ്മ തോമസ്. ബി.എ. എൽ.റ്റി. അച്ചാമ്മ 1903ൽ തൊടുപുഴ മണ ക്കാട്ടുനെടുമ്പള്ളിയിൽ തൊമ്മന്റെയും ചാച്ചിയുടെയും ഇളയതും അഞ്ചാമത്തേതു മായ പുത്രിയായി ജനിച്ചു. മൂത്ത പുത്രി മാർക്ക് പ്രൈമറി വിദ്യാഭ്യാസം മാത്രമേ…
പാറേട്ട് ഉലഹന്നൻ (1901-1981)

പാറേട്ട് ഉലഹന്നൻ (1901-1981)

പാറേട്ട് ചാക്കോ-ഏലി ദമ്പതികളുടെ പ്രഥമസന്താനമായി പാറേട്ട് ഉലഹന്നൻ 1901ൽ മാഞ്ഞൂർ ചാമക്കാലായിൽ ജാതനാ യി. പിന്നീട് ചാക്കോ-ഏലി ദമ്പതികൾ തറ വാട്ടിൽനിന്നും മാറി കുറുമുള്ളൂർ പാറേട്ടു വീട്ടിൽ താമസമാക്കി. തൊമ്മൻ, ചാക്കോ, പീലിപ്പോസ് എന്നിവർ സഹോദരന്മാരും ഏലി സഹോദരിയുമായിരുന്നു. കുടുംബകാ ര്യങ്ങളിൽ…