അഡ്വ. സ്റ്റീഫൻ ചാഴികാടൻ, കോട്ടയം
കോട്ടയത്തെ പ്രമുഖ അഭിഭാഷകൻ സ്റ്റീഫൻ ചാഴികാടൻ അഭിഭാഷകജീവിതത്തിൽ മൂന്നു വ്യാഴ വട്ടക്കാലം പൂർത്തിയാക്കി. പ്രമുഖ നിയമസഭാ സാമാജികൻ യശഃശ്ശരീര നായ ജോസഫ് ചാഴികാടൻ എക്സ്. എം. എൽ. എ. യുടെ പൗത്രനാണ്. 1954-ൽ വെളിയന്നൂർ ഗ്രാമ ത്തിൽ ചാഴികാട്ട് തറവാട്ടിൽ സിറിയക്കിന്റെയും…