ജോസഫ് കോയിത്തറ (O.N.G.C) (1934-1981)

ജോസഫ് കോയിത്തറ (O.N.G.C) (1934-1981)

കിടങ്ങൂർ ഫൊറോന ഇടവകാംഗമായ കോയിത്തറ ചാക്കോമത്തായിയുടെയും പരിപ്പ് കളത്തറ കുടുംബാംഗമായ അന്നമ്മ യുടെയും ദ്വിതീയ പുത്രനാണ് ജോസഫ് കോയിത്തറ. 1934 ജനുവരി 22-ാം തിയതി ആണ് അദ്ദേഹത്തിൻ്റെ ജനനം. പാലാ സെന്റ് തോമസ് കോളേജിൽനിന്ന് ഇന്റർമീ ഡിയേറ്റും, ട്രിച്ചി സെൻ്റ് ജോസഫ്സ‌്…
ലഫ്. കേണൽ ഒ.പി. ജോസഫ് ഒള്ളാപ്പള്ളി (1920-1994)

ലഫ്. കേണൽ ഒ.പി. ജോസഫ് ഒള്ളാപ്പള്ളി (1920-1994)

രണ്ടാം ലോകമഹായുദ്ധത്തിൽ Kings Commission Officer Permanent Commission കിട്ടിയ ക്നാനായ സമുദായ ത്തിലെ പ്രഥമ വ്യക്തിയാണ് Lt. Col. ഒ.പി. ജോസഫ്. Field Marshal ആയ Lord Mount Gomery ๑๐๐ British Navel Com- mander ആയിരുന്ന Lord…
ഡോ. പി.റ്റി. ജോസഫ് പുല്ലുകാട്ട് (ശാസ്ത്രജ്ഞൻ)(1916-2005)

ഡോ. പി.റ്റി. ജോസഫ് പുല്ലുകാട്ട് (ശാസ്ത്രജ്ഞൻ)(1916-2005)

മാതാപിതാക്കൾ: മറ്റക്കര കോച്ചാംകുന്നേൽ തോമസും പുല്ലുകാട്ട് ഏലിയും. സഹോദരങ്ങൾ: പി.റ്റി. സൈമൺ, തോമ സ്, മറിയാമ്മ മാക്കിൽ കുറുപ്പന്തറ, മേരി കുരുവിള തെക്കനാട്ട്. വിദ്യാഭ്യാസം കിടങ്ങൂർ, കോട്ടയം എസ്.എച്ച്. മൗണ്ട്, തിരുവനന്തപുരം മഹാരാജാസ് കോളേജ്, മധുര അമേരിക്കൻ കോളേജ്, തിരുവനന്ത പുരം…
ജോസഫ് കോയിത്തറ (ഒ.എൻ.ജി.സി) (1934-1981)

ജോസഫ് കോയിത്തറ (ഒ.എൻ.ജി.സി) (1934-1981)

കിടങ്ങൂർ ഫെറോന ഇടവകാംഗമായ കോയിത്തറ കുടുംബാംഗമായി ജോസഫ് കോയിത്ത 1934 ജനുവരി 22-ാം തീയതി ജനിച്ചു. പാലാ സെൻറ് തോമസ് കോളേജിൽ നിന്നും ട്രിച്ചി സെന്റ് ജോസഫ് കോളേജിൽ നിന്നും പ്രശസ്‌തമാംവിധം വിദ്യാഭ്യാസം പൂർത്തിയാക്കി. ഇരുപത്തിന്നാംമത്തെ വയസ്സിൽ ജോസഫ് തൻ്റെ ഔദ്യേഗിക…
ജോസഫ് ചാഴികാടൻ

ജോസഫ് ചാഴികാടൻ

(1892-1983) കേരളം കണ്ട പ്രഗത്ഭ നിയമസഭാ സാമാജികൻ, തികഞ്ഞ സമുദായ സ്നേഹി, സുപ്രസിദ്ധ വാഗ്മി, ഫലിത സമ്രാട്ട്, ചിന്തകൻ, ഗ്രന്ഥകാരൻ തുടങ്ങി വിവിധ നിലകളിൽ ശോഭിച്ചിരുന്ന ഒരു പ്രോജ്ജ്വല താരമായിരുന്നു ജോസഫ് ചാഴി കാടൻ. വിദ്യാഭ്യാസം 1892 മാർച്ച് മാസം 25-ാം…
ഷെവ. പ്രൊഫ. വി. ജെ. ജോസഫ് കണ്ടോത്ത് എക്സ് എം.എൽ.എ. (1890-1969)

ഷെവ. പ്രൊഫ. വി. ജെ. ജോസഫ് കണ്ടോത്ത് എക്സ് എം.എൽ.എ. (1890-1969)

അദ്ധ്വാനശീലവും ത്യാഗസന്നദ്ധതയും ജീവിത ലാളിത്യവും എല്ലാം ഒത്തുചേർന്ന ഒരു വലിയ മനുഷ്യനായിരുന്നു ഷെവ. വി. ജെ. ജോസഫ് കണ്ടോത്ത്. ധിഷണാശാ ലിയായ വിദ്യാർത്ഥി, സമർത്ഥനായ പ്രൊഫസർ, ഗ്രന്ഥകാരൻ, പഞ്ചായത്ത് പ്രസിഡൻ്റ്, എം.എൽ.എ. സമുദായ നേതാവ്, സഭാ സേവകൻ തുടങ്ങിയ വിവിധ വിശേഷണങ്ങൾക്ക്…