മണിമല ചാക്കോസാർ (1903-1994)

മണിമല ചാക്കോസാർ (1903-1994)

വിദ്യാഭ്യാസ രംഗത്തെ ഉന്നതമായ പാര മ്പര്യവും പ്രശസ്‌തിയും പുലർത്തിയ കോട്ടയം സേക്രട്ട് ഹാർട്ട് മൗണ്ട് ഹൈസ്‌കൂളിൽ ദീർഘകാലം അദ്ധ്യാപക നായും ഏതാനും വർഷം പ്രഥമാദ്ധ്യാപക നായും പ്രശസ്‌ത സേവനം നിർവഹിച്ച എം. കെ. ചാക്കോ സാർ (മണിമല ചാക്കോ സാർ) ഋഷി…
ശ്രീ. എം.സി. ചാക്കോ സാർ മാന്തുരുത്തിൽ (1902-1995)

ശ്രീ. എം.സി. ചാക്കോ സാർ മാന്തുരുത്തിൽ (1902-1995)

മാതാപിതാക്കൾ: മാന്തുരുത്തിൽ ചുമ്മാർ ചാക്കോയും കൂടല്ലൂർ നെടുന്തുരുത്തി യിൽ നൈത്തോമ്മയും. സഹോദരങ്ങൾ: ലൂക്കാ, സൈമൺ, കുരു വിള, ഏബ്രഹാം ജോസഫ്, മാത്യു, തോമസ്, ഭാര്യ: കുറുമുള്ളൂർ പഴുക്കായിൽ ജോസഫ് സാറിന്റെ മകൾ മേരി. വിവാഹം 1928 -08. മക്കൾ: 1. ജിമ്മി…
അച്ചു തോമസ് വെട്ടിക്കാട്ട് (1903-1990)

അച്ചു തോമസ് വെട്ടിക്കാട്ട് (1903-1990)

ക്നാനായ സമുദായത്തിലെ ആദ്യ വനി താബിരുദധാരിണിയായിരുന്നു എൽ.റ്റി. അച്ചു എന്ന അച്ചാമ്മ തോമസ്. ബി.എ. എൽ.റ്റി. അച്ചാമ്മ 1903ൽ തൊടുപുഴ മണ ക്കാട്ടുനെടുമ്പള്ളിയിൽ തൊമ്മന്റെയും ചാച്ചിയുടെയും ഇളയതും അഞ്ചാമത്തേതു മായ പുത്രിയായി ജനിച്ചു. മൂത്ത പുത്രി മാർക്ക് പ്രൈമറി വിദ്യാഭ്യാസം മാത്രമേ…
ശ്രീമതി മറിയാമ്മ വെള്ളാപ്പള്ളി (1900-1991)

ശ്രീമതി മറിയാമ്മ വെള്ളാപ്പള്ളി (1900-1991)

മാതാപിതാക്കളും സഹോദരങ്ങളും: കണ്ണങ്കര ഇടവകയിൽ കൂപ്ലിക്കാട്ട് കുടും ബത്തിൽ ചാക്കോയും മറിയാമ്മയും. പാപ്പ, കുര്യാക്കോ, ചാണ്ടി, ജോസഫ് എന്നീ നാലു സഹോദരന്മാരും അന്ന, കുഞ്ഞലി, ഫിലോമിന എന്നീ മൂന്നു സഹോദരിമാരും. വിവാഹം 1922-ൽ പ്രസിദ്ധ അഭിഭാഷകൻ അഡ്വ. ജോസഫ് വെള്ളാപ്പള്ളി വിവാഹം…
വിദ്വാൻ വി.സി.ചാണ്ടി, വേലിയാത്ത് (1899-1981)

വിദ്വാൻ വി.സി.ചാണ്ടി, വേലിയാത്ത് (1899-1981)

അദ്ധ്യാപനം ഒരു തപസ്യയായികരുതി വിദ്യാദാനം എന്ന മഹൽകർമ്മം നിർവ ഹിച്ച് പണ്‌ഡിതവരേണ്യനായ ഒരു ഗുരു ശ്രേഷ്‌ഠനായിരുന്നു വിദ്വാൻ വി.സി. ചാണ്ടി സാർ കുമരകം സെന്റ് ജോൺസ് നെപുംസ്യാ നോസ് പള്ളി (വള്ളാറപള്ളി) ഇടവക വേലിയാത്ത് ചാക്കോ-അന്ന ദമ്പതികളുടെ ആറു മക്കളിൽ ഏറ്റവും…
ശ്രീ. ഏബ്രഹാം സാർ അമ്പലത്തിങ്കൽ (1897-1949)

ശ്രീ. ഏബ്രഹാം സാർ അമ്പലത്തിങ്കൽ (1897-1949)

കേരള ക്രൈസ്‌തവ സഭയ്ക്ക് മറക്കാ നാവാത്ത ഒരു അതുല്യ പ്രതിഭയായിരുന്നു ഏബ്രഹാം അമ്പലത്തിങ്കൽ താൻ ജീവി ച്ചിരുന്ന കാലഘട്ടത്തിലെ എല്ലാ ജനകീയ -പ്രക്ഷോഭങ്ങൾക്കും ധീര നേതൃത്വം -കൊടുത്ത ഒരു പടനായകൻ. ക്നാനായ -കത്തോലിക്കാ കോൺഗ്രസിൻന്റെ സ്ഥാപക -ജോയിൻ്റ് സെക്രട്ടറി, ഉജ്ജ്വല വാഗ്മി,…
ആഫ്രിക്കാ കുര്യൻ ആലപ്പാട്ട് (1896-1970)

ആഫ്രിക്കാ കുര്യൻ ആലപ്പാട്ട് (1896-1970)

ആഫ്രിക്കാ കുര്യൻ എന്ന പേരിൽ നാട്ടി ലുടനീളം അറിയപ്പെട്ടിരുന്ന ഒരു പ്രമുഖ വ്യക്തിയാണ് ആലപ്പാട്ടു കുര്യൻ അദ്ദേഹം 1896 ജനുവരി 18-ാം തീയതി കടുത്തുരു ത്തിക്കു സമീപമുള്ള ഞീഴൂർ ഗ്രാമത്തിൽ ആലപ്പാട്ടു കുരുവിളയുടെയും നൈത്തിയൂ ടെയും മകനായി ജനിച്ചു. പഠനത്തിൽ മികവു…
ശ്രീ. ഏബ്രഹാം സാർ പതിയിൽ (1891-1976)

ശ്രീ. ഏബ്രഹാം സാർ പതിയിൽ (1891-1976)

മാതാപിതാക്കൾ: കൈപ്പുഴ കൊച്ചോക്കൻ കൊച്ചിളച്ചി ദമ്പതികൾ. ഭാര്യ: കടുത്തുരുത്തി പന്നിവേലിൽ ചാക്കോ-അന്ന ദമ്പതികളുടെ സീമന്ത പുത്രി നൈത്തി. മക്കൾ: പന്ത്രണ്ട് മക്കൾ ജനിച്ചു. രണ്ടു മക്കൾ ശൈശവത്തിൽത്തന്നെ മരണം പ്രാപിച്ചു. ശേഷിച്ച പത്ത് മക്കളിൽ 5 പുത്രന്മാരും 5 പുത്രിമാരുമായിരുന്നു. ലൂക്കാ,…
ഇ. ജെ. ലൂക്കോസ് എള്ളങ്കിൽ

ഇ. ജെ. ലൂക്കോസ് എള്ളങ്കിൽ

ശ്രീ. ഇ. ജെ. ലൂക്കോസ് എള്ളങ്കിൽ Ex. MLA 1933 ജനുവരി 25 നു ജനിച്ചു. ഉഴവൂർ, പിറവം എന്നിവിടങ്ങളിലായി സ്‌കൂൾ വിദ്യാഭ്യാസവും, എസ്.ബി. കോളേജ് ചങ്ങനാശ്ശേരി, എസ്.എച്ച്. കോളേജ് തേവര, ഗവ. ട്രയിനിങ്ങ് കോളേജ് കോഴിക്കോട് എന്നിവിടങ്ങളിലായി കോളേജ് വിദ്യാഭ്യാസവ…
ശ്രീ. തോമസ് മോഴച്ചേരിൽ (1889-1952)

ശ്രീ. തോമസ് മോഴച്ചേരിൽ (1889-1952)

മാതാപിതാക്കൾ: വെളിയനാട് മോഴച്ചേ രിൽ ഉതുപ്പാൻ കോരയും നീലമ്പേ രൂർ കോലത്ത് ഫാ. കുര്യാക്കോ സിൻ്റെ സഹോദരി കുഞ്ഞലിയും ഭാര്യ: നെല്ലിക്കൽ മാത്തൻ റൈട്ടറു ടെയും വയലാകുടുംബത്തിലെ ചിന്ന മ്മയുടെയും മകൾ കുട്ടിയമ്മ. മക്കൾ: ജോസഫ് (കുഞ്ഞപ്പൻ), അന്നാമ്മ കൊടിയന്തറ, ഏലിക്കുട്ടി…