എം.സി. പോത്തൻ കുരീക്കോട്ടിൽ (1919-2005)
കടുത്തുരുത്തിയിൽനിന്നും വേർപെ ടുത്തി 1963ൽ ഞീഴൂർ പഞ്ചായത്ത് രൂപം കൊണ്ടപ്പോൾ പ്രസ്‌തുത പഞ്ചായത്തിന്റെ പ്രഥമ പ്രസിഡണ്ടായി തദ്ദേശനിവാസികൾ തെരഞ്ഞെടുത്തത് കുരീക്കോട്ടിൽ എം.സി. പോത്തനെയാണ്. പ്രാഥമിക വിദ്യാഭ്യാസം മാത്രം സിദ്ധിച്ചിരുന്ന എം.സി. പോത്തന്റെ സ്വഭാവ വൈശിഷ്ട്യവും ജനസമ്മതിയും കൊണ്ടാണ് ഈ സ്ഥാനത്തിന് അദ്ദേഹം…