E. L. ALIKUTTY ENNAMPLASSERIL.ശ്രീമതി ഇ.എല്‍. ഏലിക്കുട്ടി. എണ്ണംപ്ലാശ്ശേരില്‍ (1926-1997)
ഉഴവൂര്‍സെന്റ് സ്റ്റീഫൻസ് സ്കൂളിൽ അദ്ധ്യാപകനായിരുന്ന എണ്ണംപ്ലാശ്ശേരില്‍ ലൂക്കാസാറിന്റെയും ഭാര്യ ഏറ്റുമാനൂര്‍ മുകളേല്‍ അന്നമ്മയുടെയും സീമന്ത പുത്രിയായി ഏലിക്കുട്ടി ജനിച്ചു.പ്രാഥമിക വിദ്യാഭ്യാസംഉഴവൂര്‍ സെന്റ് ജോവാനാസ് യു.പി. സ്‌കൂളിൽ ആയിരുന്നു. തുട൪ന്ന് സ്കോളർഷിപ്പോടെ പഠിച്ച് അതിരമ്പുഴ സെന്റ് മേരീസ് ഹൈസ്‌ക്കൂളിൽ നിന്നും ഉയർന്ന നിലയിൽ…









