അന്നമ്മ ടീച്ചർ വാരിക്കാട്ട് (പയസ്ഹോം)(1930-1980)
1930 ജൂലൈ 15-ാം തിയതി കോളയാട്ട് ഗ്രാമത്തിൽ വാരിക്കാട്ട് വീട്ടിൽ ചാക്കോയു ടെയും അന്നമ്മയുടെയും മകളായി അന്നമ്മ ടീച്ചർ ജനിച്ചു. വിദ്യാഭ്യാസത്തിനുശേഷം പയ്യാവൂർ എസ്.എച്ച്. സ്‌കൂളിൽ അധ്യാപികയായി ചേർന്നു. മറ്റു ടീച്ചർമാരൊടൊപ്പം ഒരു വാട കവീട്ടിലായിരുന്നു താമസം, സമയം കിട്ടു മ്പോഴെല്ലാം…