കാരക്കുന്നത്ത് എസ്‌തപ്പാൻ സാർ (1909-1967)
1943ൽ ആണ് കോട്ടയം രൂപതയുടെ നേതൃത്വത്തിൽ സംഘടിതമായ മലബാർ കുടിയേറ്റം നടന്നത്. അങ്ങനെ രാജപുരം, മടമ്പം എന്നീ ക്നാനായ കോളനികൾ രൂപംകൊണ്ടു. ഈ കുടിയേറ്റക്കാരിൽ കാര ക്കുന്നത് എസ്‌തപ്പാൻ സാറിൻ്റെ കുടും ബവും ഉണ്ടായിരുന്നു. അധ്യാപകനായ അദ്ദേഹം ഏറെ സമാദരണീയനും അറിയ…