മോൺ സൈമൺ കൂന്തമറ്റത്തിൽ
ചേറ്റുകുളത്ത്കൂന്തമറ്റത്തിൽ എസ്‌താപ്പാന്റെയും നൈത്തിയുടെയും നാലാമത്തെ മകനാണ് മോൺ. സൈമൺ. 1918 നവംബർ 17 ന് ഇദ്ദേഹം ജനിച്ചു. വിളിപ്പേര് കുഞ്ഞുമ്മാര് എന്നായിരുന്നു. പ്രാഥമിക വിദ്യാഭ്യാസകാലത്ത് സ്‌കൂളിൽ ഇന്ത്യൻ പ്രസിഡന്റ് ആയിരുന്ന ശ്രീ. കെ. ആർ. നാരായണൻ ഇദ്ദേഹത്തിന്റെ സഹപാഠിയായിരുന്നു. ഇരുപതാം വയസ്സിൽ…