മൂലക്കാട്ട് ജോൺസാർ (1914-2010)
കോട്ടയം അതിരൂപതയുടെ അഭിവന്ദ്യ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് തിരുമേനിയുടെ പിതാവാണ് യശഃശരീര നായ ടി.എം. ഉലഹന്നാൻ മൂലക്കാട്ട്. കോട്ടയം ജില്ലയിലെ കർഷകഗ്രാമമായ ഉഴവൂർ ഇടവകയിൽ കുടക്കച്ചിറ മൂലക്കാട്ട് ഭവനത്തിൽ തൊമ്മൻ മത്തായിയുടെയും, കാട്ടാമ്പാക്ക് നാഗമറ്റത്തിൽ ഏലിയുടെയും ഏഴാമത്തെ പുത്രനായ ടി.എം.…