വി.എ. ചാണ്ടി വെച്ചൂക്കാലായിൽ (1923-2005)

വി.എ. ചാണ്ടി വെച്ചൂക്കാലായിൽ (1923-2005)

ജോലിയിൽ തികഞ്ഞ സത്യസന്ധ തയും വിശ്വസ്തതയും പുലർത്തിയിരുന്ന ഒരു മാതൃകാ പോലീസ് ഓഫീസറായിരു ന്നു. ശ്രീ വി.എ.ചാണ്ടി വെച്ചൂക്കാലായിൽ. ക്നാനായ സമുദായത്തിലെ ഏക പോലീസ് ഓഫീസറായിരുന്നതുകൊണ്ട് ഒട്ടേറെ സമുദായാംഗങ്ങളുമായി അദ്ദേഹ ത്തിന് ബന്ധപ്പെടേണ്ടി വന്നിരുന്നു. ജീവി തത്തിലുടനീളം അദ്ദേഹം പുലർത്തിയി രുന്ന…
അഡ്വ. തോമസ് തച്ചേടൻ (1923-2003)

അഡ്വ. തോമസ് തച്ചേടൻ (1923-2003)

മാതാപിതാക്കൾ: അറുന്നൂറ്റിമംഗലം തച്ചേട്ട് ജോസഫും കൈപ്പുഴ ഇടുക്കുതറ മറിയാമ്മയും. സഹോദരങ്ങൾ: ആപ്പച്ചൻ, ചാക്കോ ച്ചൻ, അലക്സാണ്ടർ, പെണ്ണമ്മ, ശോശാമ്മ, ത്രേസ്യാമ്മ, ഏലിയാമ്മ, ദീനാമ്മ. വിദ്യാഭ്യാസം അറുന്നൂറ്റിമംഗലം, കടുത്തുരുത്തി, കോട്ടയം എസ്.എച്ച്. മൗണ്ട്, പാളയംകോട്ട് സെന്റ് സേവ്യേഴ്‌സ് കോളേജ്, മദ്രാസ് ലോ കോളേജ്.…
കെ.ജെ. സിറിയക് കണ്ടോത്ത് (എൻജിനീയർ) (1922-2003)

കെ.ജെ. സിറിയക് കണ്ടോത്ത് (എൻജിനീയർ) (1922-2003)

എൻജിനീയറിംഗ് പഠനത്തിനുശേഷം ആദ്യം മദിരാശി സംസ്ഥാനത്തും തുടർന്ന് കേരള സംസ്ഥാനത്തും പ്രശസ്ത സേവനം അനുഷ്‌ഠിച്ച എൻജിനീയിർ കെ. ജെ. സിറിയക് വാരപ്പെട്ടി കണ്ടോത്ത് ഷെവ ലിയർ വി.ജെ.ജോസഫിൻ്റെയും അന്നമ്മയു ടെയും എട്ടുമക്കളിൽ മൂന്നാമനായി 1922 ഓഗസ്റ്റ് 4 ന് ജനിച്ചു. പിതാവ്…
ആകശാലയിൽ ചുമ്മാർസാർ(1922-1986)

ആകശാലയിൽ ചുമ്മാർസാർ(1922-1986)

പിറവം വി. രാജാക്കന്മാരുടെ പള്ളി ഇട വകക്കാരനാണ് ആകശാലയിൽ ചുമ്മാരു സാർ, മാതാപിതാക്കൾ ആകശാലയിൽ മത്തായിയും അറുനൂറ്റിമംഗലം തലവടി യിൽ മറിയവുമാണ്. ഇവരുടെ ആറുമക്ക ളിൽ അഞ്ചാമനാണു ചുമ്മാർ. അദ്ദേഹ ത്തിൻ്റെ മൂന്നു സഹോദരങ്ങളിൽ രണ്ടു പേർ പിറവത്തും ഒരാൾ ഉഴവൂരും…
K.T. MATHEW SIR KOTTOOR (1922-2010)

K.T. MATHEW SIR KOTTOOR (1922-2010)

കിടങ്ങൂർ ഗ്രാമത്തിലും സമീപപ്രദേശ ങ്ങളിലും ഏറെ അറിയപ്പെട്ടിരുന്ന മഹദ് വ്യക്തിയായിരുന്നു. കെ.റ്റി. മാത്യുസാർ. 1922 ജൂൺ 29-ാം തിയതി തൊമ്മൻ-ഏലി (മു ത്തോലത്ത്) ദമ്പതികളുടെ സീമന്തപുത്ര നായി ഭൂജാതനായ അദ്ദേഹം പുരോ ഹിതമത പാരമ്പര്യങ്ങൾ നിറഞ്ഞു നിൽക്കുന്ന കുടുംബത്തിലാണ് വളർന്നത്. പിതൃസഹോദരർ…
പടേട്ട് ചാക്കോസാർ (1921-2010)

പടേട്ട് ചാക്കോസാർ (1921-2010)

1921 മാർച്ച് 16ന് പടേട്ട് ഉലഹന്നാൻ (ഓ നൻ) ഏലി ദമ്പതികളുടെ മകനായി ജനി ച്ചു. കിടങ്ങൂർ കോട്ടപ്പുറം ഫൊറോന പള്ളി യായിരുന്നു ഇടവക. കിടങ്ങൂർ ഇടവകയിലെ സമ്പന്ന കുടും ബമായിരുന്നു ചാക്കോമാസ്റ്ററുടേത്. പിന്നീട് കുടുംബപ്രാരാബ്ധ‌ം മൂലം സമ്പത്തെല്ലാം നഷ്ട‌പ്പെട്ടു. ചാക്കോസാറിൻ്റെ…
വി.എൽ. ലൂക്ക് (കുഞ്ഞുസാർ) (1920-1981)

വി.എൽ. ലൂക്ക് (കുഞ്ഞുസാർ) (1920-1981)

മൂന്നുപതിറ്റാണ്ടുകാലം ഉഴവൂർ ഹൈസ്‌കൂളിൽ അദ്ധ്യാപകൻ, പ്രഥമാദ്ധ്യാ പകൻ എന്നീ നിലകളിൽ സേവനമനുഷ്‌ഠി ക്കുകയും തുടർന്ന് വെളിയന്നൂർ പഞ്ചാ യത്ത് പ്രസിഡണ്ടായി നാടിൻ്റെ നാനാമു ഖമായ പുരോഗതിക്കുവേണ്ടി യത്നിക്കു കയും ചെയ്‌ത ബഹുമാന്യ വ്യക്തിയാണ് വെട്ടിക്കൽ ലൂക്ക് സാർ. അദ്ദേഹം അരീക്കര വെട്ടിക്കൽ…
ലഫ്. കേണൽ ഒ.പി. ജോസഫ് ഒള്ളാപ്പള്ളി (1920-1994)

ലഫ്. കേണൽ ഒ.പി. ജോസഫ് ഒള്ളാപ്പള്ളി (1920-1994)

രണ്ടാം ലോകമഹായുദ്ധത്തിൽ Kings Commission Officer Permanent Commission കിട്ടിയ ക്നാനായ സമുദായ ത്തിലെ പ്രഥമ വ്യക്തിയാണ് Lt. Col. ഒ.പി. ജോസഫ്. Field Marshal ആയ Lord Mount Gomery ๑๐๐ British Navel Com- mander ആയിരുന്ന Lord…
അഡ്വ. ജെയിംസ് മാക്കീൽ (1920-2007)

അഡ്വ. ജെയിംസ് മാക്കീൽ (1920-2007)

1920 മെയ് 14ന് അഡ്വ. തോമസ് മാക്കീൽ -മറിയാമ്മ (കടുത്തുരുത്തി പന്നിവേലിൽ കുടുംബാംഗം)ദമ്പതികളുടെ സീമന്തപുത്ര നായി ജെയിംസ് മാക്കീൽ ഭൂജാതനായി. കോട്ടയം എം.ഡി.സെമിനാരി സ്‌കൂൾ, സി. എം.എസ് കോളേജ്, മഹാരാജാസ് കോളേജ് എറണാകുളം എന്നിവിടങ്ങളിലാ യിരുന്നു വിദ്യാഭ്യാസം. ലോ കോളേജിൽനിന്നും ബി.എൽ.…
ആമ്പക്കാടൻ തൊമ്മി (1918-1999)

ആമ്പക്കാടൻ തൊമ്മി (1918-1999)

1988ൽ കാർഷിക രംഗത്തുണ്ടായ ഏറ്റം ശ്രദ്ധേയമായ സംഭവം എന്ന് അന്നത്തെ കൃഷി ഡയറക്‌ടർ ആർ ഹേലി റിപ്പോർട്ടു ചെയ്തത് ഒരു ചുവട് കപ്പയിൽ ഒരു സാധാ രണ കൃഷിക്കാരൻ 141 കിലോ വിളവ് ഉല്‌പാദിപ്പിച്ചുകൊണ്ട് ലോകറിക്കാർഡു സൃഷ്ട‌ിച്ചു എന്നതാണ്. തൊടുപുഴയ്ക്ക ടുത്ത്…