എ. മത്തായി കരിപ്പറമ്പിൽ (മത്തായിസാർ) (1928-2011)

എ. മത്തായി കരിപ്പറമ്പിൽ (മത്തായിസാർ) (1928-2011)

കുട്ടനാട്ടിലെ വെളിയനാട് ഇടവകയിൽ കരിപ്പറമ്പിൽ ഏബ്രഹാമിന്റെയും വാക ത്താനം ചേന്നങ്ങാട്ട് ചാച്ചിയുടെയും മൂത്ത മകനായി 1928 മാർച്ച് 1 ന് മത്തായി സാർ ജനിച്ചു. കുട്ടനാട്ടിലെ ഒരു സാധാരണ കുടുംബമായിരുന്നു കരിപ്പറമ്പിൽ. എ മത്തായി എന്നാണ് ഔദ്യോഗിക നാമമെ ങ്കിലും എല്ലാവരും…
ഡോ. ജോസഫ് ഇടപ്പള്ളിച്ചിറ (1927-1994)

ഡോ. ജോസഫ് ഇടപ്പള്ളിച്ചിറ (1927-1994)

സംശുദ്ധവും മാതൃകാപരവുമായ ജീവി തത്തിലൂടെ ഔദ്യോഗിക പദവിയുടെ ഉന്നത ശ്രേണിയിലെത്തിയ മാതൃകാവ്യ ക്തിയാണ് ഡോ. പി.റ്റി. ജോസഫ് ഇട പ്പള്ളിച്ചിറ. അദ്ദേഹത്തിൻ്റെ പിതാവ് തൊമ്മൻസാർ ഗവ. പ്രൈമറി സ്‌കൂൾ അദ്ധ്യാപകനായിരുന്നു. കഠിനാദ്ധ്വാനിയും കർക്കശക്കാരനുമായിരുന്നു അദ്ദേഹം. അമ്മ കുമരകം കളരിക്കൽ മറിയാമ്മ. തങ്ക…
പ്രൊഫ. ഡോ. തോമസ് സ്റ്റീഫൻ പാറേൽ (1926-1990)

പ്രൊഫ. ഡോ. തോമസ് സ്റ്റീഫൻ പാറേൽ (1926-1990)

കോട്ടയം പാറേൽ പ്രൊഫ. പി.എൽ സ്റ്റീഫന്റെയും, നീണ്ടൂർ തച്ചേട്ടു കുടുംബാം ഗമായ അന്നമ്മയുടെയും മൂത്ത മകനായി 1926 ലായിരുന്നു അദ്ദേഹത്തിൻ്റെ ജനനം. കോട്ടയം എം. ഡി. സെമിനാരി സ്‌കൂളിൽ ഹൈസ്‌കൂൾ വിദ്യാഭ്യാസവും പാളയംകോട്ട സെൻ്റ് സേവ്യേഴ്‌സ് കോളേ ജിൽ പ്രാരംഭകോളേജ് പഠനവും…
ഷെവ. ഡോ. ജേക്കബ് കണ്ടോത്ത് (1925-1998)

ഷെവ. ഡോ. ജേക്കബ് കണ്ടോത്ത് (1925-1998)

ഷെവ. ഡോ. കെ.ജെ ജേക്കബ് കണ്ടോത്ത് വൈദ്യശാസ്ത്രരംഗത്തെ ഒരു അതികായനായിരുന്നു. ക്നാനായ സമുദാ യത്തിലെ കത്തോലിക്കാ-യാക്കോബായ വിഭാഗങ്ങളുടെ ഒരു പൊതു സംഘടന യായ ക്നാനായ സോഷ്യൽ ഫോറം രൂപീ കരിക്കാൻ മുൻ കൈ എടുക്കുകയും അതിന്റെ പ്രഥമ പ്രസിഡൻ്റായി ഇരിക്കു കയും…
പ്രൊഫ. സ്റ്റീഫൻ നിരവത്ത് (1924-1998)

പ്രൊഫ. സ്റ്റീഫൻ നിരവത്ത് (1924-1998)

മോനിപ്പള്ളി ഇടവകയിൽ നിരവത്ത് ഇട്ടിയവിര കൊച്ചേലി ദമ്പതികളുടെ ഏഴാ മത്തെ സന്താനമായി 1924 സെപ്റ്റംബർ 29ന് സ്റ്റീഫൻ ഭൂജാതനായി. മോനിപ്പള്ളി ഗവ. പ്രൈമറി സ്‌കൂൾ, ഉഴ വൂർ ഒ.എൽ.എൽ. മിഡിൽസ്‌കൂൾ, ചിങ്ങ വനം ബോർഡിംഗ് ഹൈസ്‌കൂൾ എന്നിവി ടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം പാള…
സ്റ്റീഫൻ വഞ്ചിത്താനത്ത് (പാലാക്കട പാപ്പച്ചൻ) (1924-1995)

സ്റ്റീഫൻ വഞ്ചിത്താനത്ത് (പാലാക്കട പാപ്പച്ചൻ) (1924-1995)

1924 സെപ്റ്റംബർ 27-ാം തിയതി വഞ്ചി ത്താനത്തു കുര്യന്റെയും മറിയാച്ചിയു ടെയും രണ്ടാമത്തെ മകനായി രാമപുരം ചക്കാമ്പുഴയിൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 15-ാമത്തെ വയസ്സിൽ പിതാവിനോടൊപ്പം ചേർന്ന് സ്റ്റീഫൻ കുടുംബഭാരം ഏറ്റെടു ത്തു. പത്തൊൻപതാമത്തെ വയസ്സിൽ വിവാഹിതനായി. ഏറ്റുമാനൂർ തെക്കേപറ മ്പിൽ…
ശ്രീ. ഫിലിപ്പ് മമ്പിള്ളിൽ (1923-1980)

ശ്രീ. ഫിലിപ്പ് മമ്പിള്ളിൽ (1923-1980)

കിടങ്ങൂർ മമ്പിള്ളിൽ (തെക്കനാട്ട്) കുരു വിളയുടെയും, നീണ്ടൂർ മാളിയേക്കൽ കൊച്ചേലിയുടെയും മകനായി 18-9-1923 ൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം കിടങ്ങൂർ എൽ.പി. സ്‌കൂളിലും, കോട്ടയം എസ്.എ ച്ച് മൗണ്ട് സ്‌കൂളിലും, ഹൈസ്‌കൂൾ വിദ്യാ ഭ്യാസം കിടങ്ങൂർ സെൻ്റ് മേരീസ് ഹൈസ്‌കൂളിലും ആയിരുന്നു.…
ശ്രീ. കെ.കെ ചാക്കോ കേളച്ചന്ദ്ര (1923-2003)

ശ്രീ. കെ.കെ ചാക്കോ കേളച്ചന്ദ്ര (1923-2003)

ചിങ്ങവനത്ത് കേളച്ചന്ദ്ര കെ.സി. കുരു വിളയുടെയും ശോശാമ്മയുടെയും മൂത്ത പുത്രൻ. കെ.കെ ജോസഫ്, കെ.കെ. മർക്കോസ്, കെ.കെ കുരുവിള എന്നിവർ സഹോദരങ്ങളാണ്. ഭാര്യ: കുട്ടനാട് വെളിയാട് വലിയ പറ മ്പിൽ കുടുംബാംഗമായ അന്നാമ്മ മക്കൾ: കുരുവിള ജയിക്കബ്, പുന്നൂസ് ജയിക്കബ്, ജോസ്…
വി.എ. ചാണ്ടി വെച്ചൂക്കാലായിൽ (1923-2005)

വി.എ. ചാണ്ടി വെച്ചൂക്കാലായിൽ (1923-2005)

ജോലിയിൽ തികഞ്ഞ സത്യസന്ധ തയും വിശ്വസ്തതയും പുലർത്തിയിരുന്ന ഒരു മാതൃകാ പോലീസ് ഓഫീസറായിരു ന്നു. ശ്രീ വി.എ.ചാണ്ടി വെച്ചൂക്കാലായിൽ. ക്നാനായ സമുദായത്തിലെ ഏക പോലീസ് ഓഫീസറായിരുന്നതുകൊണ്ട് ഒട്ടേറെ സമുദായാംഗങ്ങളുമായി അദ്ദേഹ ത്തിന് ബന്ധപ്പെടേണ്ടി വന്നിരുന്നു. ജീവി തത്തിലുടനീളം അദ്ദേഹം പുലർത്തിയി രുന്ന…
അഡ്വ. തോമസ് തച്ചേടൻ (1923-2003)

അഡ്വ. തോമസ് തച്ചേടൻ (1923-2003)

മാതാപിതാക്കൾ: അറുന്നൂറ്റിമംഗലം തച്ചേട്ട് ജോസഫും കൈപ്പുഴ ഇടുക്കുതറ മറിയാമ്മയും. സഹോദരങ്ങൾ: ആപ്പച്ചൻ, ചാക്കോ ച്ചൻ, അലക്സാണ്ടർ, പെണ്ണമ്മ, ശോശാമ്മ, ത്രേസ്യാമ്മ, ഏലിയാമ്മ, ദീനാമ്മ. വിദ്യാഭ്യാസം അറുന്നൂറ്റിമംഗലം, കടുത്തുരുത്തി, കോട്ടയം എസ്.എച്ച്. മൗണ്ട്, പാളയംകോട്ട് സെന്റ് സേവ്യേഴ്‌സ് കോളേജ്, മദ്രാസ് ലോ കോളേജ്.…