കാഥികൻ തോമസ് പൂഴിക്കാലാ (1936-2010)
അദ്ധ്യാപകവൃത്തിയോടൊപ്പം കഥാപ സംഗ രംഗത്തും തനതായ വ്യക്തിമുദ്രപ തിപ്പിച്ച പ്രതിഭാധനനാണ് തോമസ് പൂഴി ക്കാലാ, പുന്നത്തുറ പൂഴിക്കാലാ ഐപ്പ്- ഏലി ദമ്പതികളുടെ ദ്വിതീയ സന്താനമായി 1936 മെയ് 21ന് തോമസ് ജാതനായി. ഫാദർ തോമസ് പൂഴിക്കാലാ അദ്ദേഹത്തിന്റെ സഹോദരനാണ്. തോമസ് 1956…