Was bom as an Elder son of Karimbil Chacko and Mariyama Chacko on 20th April 1964 at Sreekanda- puram, Schooling at Merryland High School, Madam- pam, Graduated in B.A from…
ചെങ്ങളത്തിൽ താമസിച്ചിരുന്ന നെടുംചിറ തൊമ്മൻ ഉതുപ്പ്, ക്നാനായ യാക്കോബായക്കാരുടെയും ആ ഗ്രാമത്തിന്റെയും അനുക്ഷേധ്യനായ നേതാവായിരുന്നു. അദ്ദേഹത്തിന്റെ എട്ടാമത്തെ സന്തതിയായി 1898 ഒക്ടോ ബർ 8 നു ലൂക്കോസ് ജനിച്ചു. കോട്ടയം സിഎംഎസ് ഹൈസ്കൂളിലാണ് അദ്ദേ ഹം പഠനം നടത്തിയിരുന്നത്. മെട്രിക്കുലേഷൻ പരീക്ഷ…
ആനാലിൽ A P എബ്രഹാമിൻ്റെയും മറിയാമ്മയു ടെയും മൂത്തമകനായി 1941ൽ എബ്രാഹം (ഫിലിപ്പ്) ജ നിച്ചു. തന്റെ നാടായ ഉഴവൂരിലെ സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. ഈ അവസ രത്തിൽ, പിന്നീട് ഉഴവൂർ കോളേജ് പ്രിൻസിപ്പിൾ ആയി രുന്ന കാനാട്ട്…
1947 സെപ്തംബർ മാസം 29 നു കൈപ്പുഴയിൽ മുകളേൽ മത്തായികുഞ്ഞിന്റെയും മേരിയുടെയും മകനായി ജനിച്ചു. കൈപ്പുഴ സെൻ്റ് ജോർജ് ഹൈ സ്കൂൾ പഠനം പൂർത്തിയാക്കി മാന്നാനം കെ. ഇ. കോ ളേജിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ ഇന്ത്യൻ എയർ ഫോഴ്സിൽ ചേർന്നു. 1965, 1971…
ജനനം: കോട്ടയം ജില്ലയിൽ ഉഴവൂരിന ടുത്ത് അരീക്കരയിൽ. മാതാപിതാക്കൾ: ചാഴികാട്ട് കുരുവി ളയും പൈമ്പാലിൽ ഏലിയാമ്മയും. സഹോദരങ്ങൾ: ജോസഫ്, തോമസ് (മുൻ ഏറ്റുമാനൂർ എം.എൽ.എ.). പീറ്റർ, പയസ്, തമ്പി. ഇവരിൽ മൂന്നുപേർ ആഫ്രി ക്ക, അമേരിക്ക, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ കുടുംബസമേതം താമസിക്കുന്നു.…
കോട്ടയം കടുതോടിൽ കുടുംബത്തിലെ കെ.പി.മാത്യുവിൻ്റെയും കൊടിയന്തറ കുടും ബാംഗമായ ഏലീശാ മാത്യുവിന്റെയും സീമന്ത പുത്രനായിരുന്നു ഫിലിപ്പ് മാത്യ പോത്തച്ചൻ എന്നു വിളിപ്പേരുള്ള അദ്ദേഹം 1945 ജൂലൈ 7-ാം തീയതിയാണ് ഭൂജാതനായത്. ബോംബെയിലെ ജെ.ജെ.സ്കൂൾ ഓഫ് ആർക്കിടെക്ചറിൽ നിന്നും ഉയർന്ന മാർക്കോടെ ബി.…
മത്തായി-അന്ന ദമ്പതികളുടെ പുത്ര നായി 1940 ഒക്ടോബർ 16ന് ജനിച്ചു. കിട ങ്ങൂർ ഗവ. പ്രൈമറി സ്കൂളിലും സെന്റ് മേ രിസ് ഹൈസ്കൂളിലും തുടർന്ന് പ്രീഡി ഗ്രിക്ക് പാലാ സെൻ്റ് തോമസ് കോളേജി ലുമായിരുന്നു കെ.എം.മാത്യുവിൻറെ പഠനം. തുടർന്നുള്ള വിദ്യാഭ്യാസത്തിന് അദ്ദേഹ…
ചാഴികാട്ടു മുപ്രാപള്ളിയിൽ കുടുംബ ശാഖയായ അരീക്കര കണിയാംകുടിലിൽ ശ്രീ. ചാക്കോയുടെയും മാറിക മ്യാൽക്കര പുറത്ത് ശ്രീമതി മറിയത്തിൻ്റെയും പുത്ര നായി 1939 സെപ്റ്റംബർ 24-ാം തിയതി ജനിച്ചു. ജോസ് എന്ന ഓമനപ്പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. സ്കൂൾ വിദ്യാഭ്യാസം അരീക്കരയിലും ഉഴവൂരിലും. 1960-ൽ…
മാതാപിതാക്കൾ: നട്ടാശ്ശേരി പുല്ലാപ്പ ള്ളിൽ പി.ജെ. മത്തായി (കൊച്ചുകുട്ടി)യും മറിയാമ്മയും സഹോദരങ്ങൾ: പി.എം. ജയിംസ് (ബാംഗ്ലൂർ), പി.എം. ജയിക്കബ് (യു.എസ്. എ.), ചിന്നമ്മ മാത്യു കുളങ്ങര (യു.എസ്. എ.), അമ്മിണി ജയിംസ് കുളങ്ങര (യു. എസ്.എ.) വിദ്യാഭ്യാസം പ്രാഥമിക വിദ്യാഭ്യാസം മുണ്ടക്കയത്ത്.…