ഇട്ടിസാർ കൊച്ചുവട്ടോത്ര (1899-1981)
ഓതറ ലിറ്റിൽ ഫ്ളവർ ക്നാനായ കത്തോലിക്ക പള്ളിയുടെ സ്ഥാപനത്തിന് കാരണഭൂതനായി എക്കാലവും സ്മരിക്ക പ്പെടേണ്ട ഒരു വ്യക്തിയാണ് വട്ടോത്ര ഇട്ടി. 1899 ഓഗസ്റ്റ് 24-ാം തിയതി തിരുവല്ല താലൂ ക്കിൽ ഇരവിപേരൂർ വില്ലേജിൽ വള്ളംകുളം എന്ന സ്ഥലത്ത് വട്ടോത്ര ഭവനത്തിൽ കുര്യാള-ശോശാമ്മ…