ആനാലിൽ പോത്തൻ (ഈത്തൻ)
കോഴിബറബത്ത് കുടുംബത്തിൽ നിന്നും ആനാലിലേക്ക് മാറ്റി പാർപ്പിച്ച മൂത്തമകനായ ഇട്ടിരിക്ക് മൂന്ന് ആണും മൂന്ന് പെൺമക്കളുമുണ്ടായിരുന്നു ഈ മൂന്ന് ആൺ മക്കളിൽ രണ്ടാമൻ ഈത്തൻ എന്നു വിളിച്ചിരുന്ന പോത്തനെ കപ്പുകാലായിലേക്കും മാറ്റി പാർപ്പിച്ചു. പ്രസ്‌തുത ഈത്തൻ കുടുംബത്തിൻ്റെ എല്ലാ ചാർച്ചക്കാരുടേയും പ്രശ്‌നങ്ങളിലും…