വെള്ളാപ്പള്ളി ജയിംസ്- അന്നമ്മ ദമ്പതികൾ (1911-1987) (1918-1980)
ധന്യമായ ജീവിതത്തിലൂടെ സമുദായത്തിൽ മായാത്ത മരണ നില നിറുത്തിയ രണ്ടു വ്യക്തികളാണ് ജയിംസ് വെള്ളാപ്പള്ളിയും അന്നമ്മ വെള്ളാപ്പള്ളിയും. നിരാലംബരായ നിരവധി പേർക്ക് ഇവർ ജീവിതത്തിലുടനീളം താങ്ങും തണലുമായിരുന്നു. ജയിംസ് വെള്ളാപ്പള്ളി (ജിമ്മി) പ്രഗത്ഭനായ അഡ്വക്കറ്റ് ജോസഫ് വെള്ളാപ്പള്ളിയുടെയും കൈപ്പുഴ കണ്ടാരപ്പള്ളിൽ മറിയാമ്മയുടെയും…