അഡ്വ. തോമസ് തച്ചേടൻ (1923-2003)
മാതാപിതാക്കൾ: അറുന്നൂറ്റിമംഗലം തച്ചേട്ട് ജോസഫും കൈപ്പുഴ ഇടുക്കുതറ മറിയാമ്മയും. സഹോദരങ്ങൾ: ആപ്പച്ചൻ, ചാക്കോ ച്ചൻ, അലക്സാണ്ടർ, പെണ്ണമ്മ, ശോശാമ്മ, ത്രേസ്യാമ്മ, ഏലിയാമ്മ, ദീനാമ്മ. വിദ്യാഭ്യാസം അറുന്നൂറ്റിമംഗലം, കടുത്തുരുത്തി, കോട്ടയം എസ്.എച്ച്. മൗണ്ട്, പാളയംകോട്ട് സെന്റ് സേവ്യേഴ്‌സ് കോളേജ്, മദ്രാസ് ലോ കോളേജ്.…