പ്രൊഫ. കെ.എം. മാത്യു കോയിത്തറ (1940-2005)

പ്രൊഫ. കെ.എം. മാത്യു കോയിത്തറ (1940-2005)

മത്തായി-അന്ന ദമ്പതികളുടെ പുത്ര നായി 1940 ഒക്ടോബർ 16ന് ജനിച്ചു. കിട ങ്ങൂർ ഗവ. പ്രൈമറി സ്‌കൂളിലും സെന്റ് മേ രിസ് ഹൈസ്‌കൂളിലും തുടർന്ന് പ്രീഡി ഗ്രിക്ക് പാലാ സെൻ്റ് തോമസ് കോളേജി ലുമായിരുന്നു കെ.എം.മാത്യുവിൻറെ പഠനം. തുടർന്നുള്ള വിദ്യാഭ്യാസത്തിന് അദ്ദേഹ…
ഡോ. ജോസഫ് കണിയാംകുടിലിൽ (1939-2010)

ഡോ. ജോസഫ് കണിയാംകുടിലിൽ (1939-2010)

ചാഴികാട്ടു മുപ്രാപള്ളിയിൽ കുടുംബ ശാഖയായ അരീക്കര കണിയാംകുടിലിൽ ശ്രീ. ചാക്കോയുടെയും മാറിക മ്യാൽക്കര പുറത്ത് ശ്രീമതി മറിയത്തിൻ്റെയും പുത്ര നായി 1939 സെപ്റ്റംബർ 24-ാം തിയതി ജനിച്ചു. ജോസ് എന്ന ഓമനപ്പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. സ്‌കൂൾ വിദ്യാഭ്യാസം അരീക്കരയിലും ഉഴവൂരിലും. 1960-ൽ…
ഡോ. ജോസഫ് ചാഴികാട്ട് (1930-1998)

ഡോ. ജോസഫ് ചാഴികാട്ട് (1930-1998)

കേരള ചരിത്രത്തിലെ രാഷ്ട്രീയ, സാമു ഹിക, സാംസ്‌കാരിക മണ്‌ഡലങ്ങളിൽ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച ജനനായ കനായ വെളിയന്നൂർ ജോസഫ് ചാഴികാടൻ എം.എൽ.എ യുടെയും അച്ചുവിന്റെയും മക നായി 1930 ജനുവരി 19ന് ജനിച്ചു. പാലാ സെന്റ്റ് തോമസ് ഹൈസ്‌കൂ ളിലെ വിദ്യാഭ്യാസത്തിനുശേഷം…
വെട്ടിക്കൽ വി. എൽ. ജോസഫ് (എഞ്ചിനീയർ) (1930-2008)

വെട്ടിക്കൽ വി. എൽ. ജോസഫ് (എഞ്ചിനീയർ) (1930-2008)

അരീക്കര ഇടവക വെട്ടിക്കൽ ലൂക്ക-ചാഴികാട്ട് (മൂലക്കാട്ട്) അന്നമ്മ ദമ്പതികളുടെ ദ്വിതീയ പുത്രനായി ജോസഫ് 1930 മാർച്ച് 15-ാം തിയതി ഭൂജാതനായി. അദ്ദേഹത്തിന് ലൂക്ക് എന്ന ജ്യേഷ്ഠസഹോദരനും റവ.സി. ഫബിയോള എസ്.വി.എം., അന്നമ്മ എന്ന രണ്ടു സഹോദരിമാരും ഉണ്ട്. ഇവരിൽ അന്നമ്മ മാത്രം…
ഡോ. ജോസഫ് ഇടപ്പള്ളിച്ചിറ (1927-1994)

ഡോ. ജോസഫ് ഇടപ്പള്ളിച്ചിറ (1927-1994)

സംശുദ്ധവും മാതൃകാപരവുമായ ജീവി തത്തിലൂടെ ഔദ്യോഗിക പദവിയുടെ ഉന്നത ശ്രേണിയിലെത്തിയ മാതൃകാവ്യ ക്തിയാണ് ഡോ. പി.റ്റി. ജോസഫ് ഇട പ്പള്ളിച്ചിറ. അദ്ദേഹത്തിൻ്റെ പിതാവ് തൊമ്മൻസാർ ഗവ. പ്രൈമറി സ്‌കൂൾ അദ്ധ്യാപകനായിരുന്നു. കഠിനാദ്ധ്വാനിയും കർക്കശക്കാരനുമായിരുന്നു അദ്ദേഹം. അമ്മ കുമരകം കളരിക്കൽ മറിയാമ്മ. തങ്ക…
പ്രൊഫ. ഡോ. തോമസ് സ്റ്റീഫൻ പാറേൽ (1926-1990)

പ്രൊഫ. ഡോ. തോമസ് സ്റ്റീഫൻ പാറേൽ (1926-1990)

കോട്ടയം പാറേൽ പ്രൊഫ. പി.എൽ സ്റ്റീഫന്റെയും, നീണ്ടൂർ തച്ചേട്ടു കുടുംബാം ഗമായ അന്നമ്മയുടെയും മൂത്ത മകനായി 1926 ലായിരുന്നു അദ്ദേഹത്തിൻ്റെ ജനനം. കോട്ടയം എം. ഡി. സെമിനാരി സ്‌കൂളിൽ ഹൈസ്‌കൂൾ വിദ്യാഭ്യാസവും പാളയംകോട്ട സെൻ്റ് സേവ്യേഴ്‌സ് കോളേ ജിൽ പ്രാരംഭകോളേജ് പഠനവും…
ഷെവ. ഡോ. ജേക്കബ് കണ്ടോത്ത് (1925-1998)

ഷെവ. ഡോ. ജേക്കബ് കണ്ടോത്ത് (1925-1998)

ഷെവ. ഡോ. കെ.ജെ ജേക്കബ് കണ്ടോത്ത് വൈദ്യശാസ്ത്രരംഗത്തെ ഒരു അതികായനായിരുന്നു. ക്നാനായ സമുദാ യത്തിലെ കത്തോലിക്കാ-യാക്കോബായ വിഭാഗങ്ങളുടെ ഒരു പൊതു സംഘടന യായ ക്നാനായ സോഷ്യൽ ഫോറം രൂപീ കരിക്കാൻ മുൻ കൈ എടുക്കുകയും അതിന്റെ പ്രഥമ പ്രസിഡൻ്റായി ഇരിക്കു കയും…
പ്രൊഫ. സ്റ്റീഫൻ നിരവത്ത് (1924-1998)

പ്രൊഫ. സ്റ്റീഫൻ നിരവത്ത് (1924-1998)

മോനിപ്പള്ളി ഇടവകയിൽ നിരവത്ത് ഇട്ടിയവിര കൊച്ചേലി ദമ്പതികളുടെ ഏഴാ മത്തെ സന്താനമായി 1924 സെപ്റ്റംബർ 29ന് സ്റ്റീഫൻ ഭൂജാതനായി. മോനിപ്പള്ളി ഗവ. പ്രൈമറി സ്‌കൂൾ, ഉഴ വൂർ ഒ.എൽ.എൽ. മിഡിൽസ്‌കൂൾ, ചിങ്ങ വനം ബോർഡിംഗ് ഹൈസ്‌കൂൾ എന്നിവി ടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം പാള…
ശ്രീ. കെ.കെ ചാക്കോ കേളച്ചന്ദ്ര (1923-2003)

ശ്രീ. കെ.കെ ചാക്കോ കേളച്ചന്ദ്ര (1923-2003)

ചിങ്ങവനത്ത് കേളച്ചന്ദ്ര കെ.സി. കുരു വിളയുടെയും ശോശാമ്മയുടെയും മൂത്ത പുത്രൻ. കെ.കെ ജോസഫ്, കെ.കെ. മർക്കോസ്, കെ.കെ കുരുവിള എന്നിവർ സഹോദരങ്ങളാണ്. ഭാര്യ: കുട്ടനാട് വെളിയാട് വലിയ പറ മ്പിൽ കുടുംബാംഗമായ അന്നാമ്മ മക്കൾ: കുരുവിള ജയിക്കബ്, പുന്നൂസ് ജയിക്കബ്, ജോസ്…
വി.എ. ചാണ്ടി വെച്ചൂക്കാലായിൽ (1923-2005)

വി.എ. ചാണ്ടി വെച്ചൂക്കാലായിൽ (1923-2005)

ജോലിയിൽ തികഞ്ഞ സത്യസന്ധ തയും വിശ്വസ്തതയും പുലർത്തിയിരുന്ന ഒരു മാതൃകാ പോലീസ് ഓഫീസറായിരു ന്നു. ശ്രീ വി.എ.ചാണ്ടി വെച്ചൂക്കാലായിൽ. ക്നാനായ സമുദായത്തിലെ ഏക പോലീസ് ഓഫീസറായിരുന്നതുകൊണ്ട് ഒട്ടേറെ സമുദായാംഗങ്ങളുമായി അദ്ദേഹ ത്തിന് ബന്ധപ്പെടേണ്ടി വന്നിരുന്നു. ജീവി തത്തിലുടനീളം അദ്ദേഹം പുലർത്തിയി രുന്ന…