അഡ്വ. സ്റ്റീഫൻ ചാഴികാടൻ, കോട്ടയം

അഡ്വ. സ്റ്റീഫൻ ചാഴികാടൻ, കോട്ടയം

കോട്ടയത്തെ പ്രമുഖ അഭിഭാഷകൻ സ്റ്റീഫൻ ചാഴികാടൻ അഭിഭാഷകജീവിതത്തിൽ മൂന്നു വ്യാഴ വട്ടക്കാലം പൂർത്തിയാക്കി. പ്രമുഖ നിയമസഭാ സാമാജികൻ യശഃശ്ശരീര നായ ജോസഫ് ചാഴികാടൻ എക്സ്. എം. എൽ. എ. യുടെ പൗത്രനാണ്. 1954-ൽ വെളിയന്നൂർ ഗ്രാമ ത്തിൽ ചാഴികാട്ട് തറവാട്ടിൽ സിറിയക്കിന്റെയും…
അച്ചാമ്മ തോമസ് വെട്ടിക്കാട്ട് (എൽ.റ്റി. അച്ചു ബി.എ.എൽ.റ്റി.)

അച്ചാമ്മ തോമസ് വെട്ടിക്കാട്ട് (എൽ.റ്റി. അച്ചു ബി.എ.എൽ.റ്റി.)

ക്നാനായ സമുദായത്തിലെ ആദ്യത്തെ വനിതാ ബിരുദാരണിയായിരുന്നു എൽ.റ്റി. അച്ചു ബി.എ.എൽ.റ്റി. എന്നറിയപ്പെടുന്ന അച്ചാമ്മ തോമസ് വെട്ടിക്കാട്ട്, കോട്ടയം തിരുനക്കര മൈതാനത്ത് ചൂളപ്പറമ്പിൽ തിരുമേനിയുടെയും അഡി ജോസഫ് വെള്ളാപ്പള്ളിയുടെയും നേത്യ ത്വത്തിൽ മീറ്റിംഗ് വിളിച്ചുകൂട്ടി, ആദ്യത്തെ വനിതാ ഗ്രാജുവേറ്റിനെ അനുമോദിച്ചു. സ്വർണ്ണ മെഡൽ…
വെള്ളാപ്പള്ളി ജയിംസ് – അന്നമ്മ ദമ്പതികൾ

വെള്ളാപ്പള്ളി ജയിംസ് – അന്നമ്മ ദമ്പതികൾ

ജെയിംസ് വെള്ളാപ്പള്ളി (ജിമ്മി) പ്രഗത്ഭനായ അഡ്വ. ജോസഫ് വെള്ളാപ്പള്ളി യുടെയും കൈപ്പുഴ കണ്ടാരപ്പള്ളിയിൽ മറിയാമ്മ യുടെയും സീമന്ത പുത്രനായി 1911 ജൂലൈയിൽ കോട്ടയത്തു ഭൂജാതനായി. കോട്ടയം സേക്രഡ് ഹാർട്ട് മൗണ്ട് ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിനുശേ ഷം, മംഗലാപുരം സെൻ്റ് അലോഷ്യസ് കോളേ ജിൽ…
E. L. ALIKUTTY ENNAMPLASSERIL.ശ്രീമതി ഇ.എല്‍. ഏലിക്കുട്ടി. എണ്ണംപ്ലാശ്ശേരില്‍ (1926-1997)

E. L. ALIKUTTY ENNAMPLASSERIL.ശ്രീമതി ഇ.എല്‍. ഏലിക്കുട്ടി. എണ്ണംപ്ലാശ്ശേരില്‍ (1926-1997)

ഉഴവൂര്‍സെന്റ് സ്റ്റീഫൻസ് സ്കൂളിൽ അദ്ധ്യാപകനായിരുന്ന എണ്ണംപ്ലാശ്ശേരില്‍ ലൂക്കാസാറിന്റെയും ഭാര്യ ഏറ്റുമാനൂര്‍ മുകളേല്‍ അന്നമ്മയുടെയും സീമന്ത പുത്രിയായി ഏലിക്കുട്ടി ജനിച്ചു.പ്രാഥമിക വിദ്യാഭ്യാസംഉഴവൂര്‍ സെന്റ് ജോവാനാസ് യു.പി. സ്‌കൂളിൽ ആയിരുന്നു. തുട൪ന്ന് സ്കോളർഷിപ്പോടെ പഠിച്ച് അതിരമ്പുഴ സെന്റ് മേരീസ് ഹൈസ്‌ക്കൂളിൽ നിന്നും ഉയർന്ന നിലയിൽ…
ശ്രീ. കെ. ജെ. ചാക്കോ ചങ്കുങ്കൽ

ശ്രീ. കെ. ജെ. ചാക്കോ ചങ്കുങ്കൽ

കരിങ്കുന്നം കുമ്പളാനിക്കൽ ചക്കുങ്കൽ ജോസ ഫിന്റെയും അന്നയുടെയും മൂത്തമകനായി 1929 നവം ബർ മാസം 3 നു ചാക്കോ പിറന്നു. കരിങ്കുന്നത്തു പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീടു ഹൈസ്‌കൂൾ പഠനത്തിനായി കിടങ്ങൂർ സെന്റ് മേരീസ് ഹൈസ്‌കൂളിൽ ചേർന്നു. കൂടല്ലൂർ വള്ളി ത്തോട്ടത്തിൽ…
Thottichira Thommachan (Engineer TC Thomas) (1932 – 2018)

Thottichira Thommachan (Engineer TC Thomas) (1932 – 2018)

കുമരകം വള്ളാറപ്പള്ളി ഇടവക തൊട്ടിച്ചിറ യിൽ കോര ചാക്കോയുടെയും കൈപ്പുഴകുന്നേൽ അന്നമ്മയുടെയും മൂന്നാമത്തെ പുത്രനായി 1932 മാർച്ച് 13 ന് ജനിച്ചു. എസ്‌.എച്ച്. മൗണ്ട് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ ഹൈസ്‌കൂൾ പഠനത്തിനു ശേഷം പാളയംകോട്ടയിൽ നിന്ന് ഇന്റർമീഡിയറ്റും ട്രിച്ചിയിൽനിന്ന് കെമിസ്ട്രിയിൽ ബിരുദവും…
കറുകക്കുറ്റിയിൽ (വലിയപറമ്പിൽ) വി. കെ. മാത്യു (കുഞ്ഞുമോൻ)

കറുകക്കുറ്റിയിൽ (വലിയപറമ്പിൽ) വി. കെ. മാത്യു (കുഞ്ഞുമോൻ)

വലിയപറമ്പിൽ കുരുവിളയുടെ ഏറ്റവും ഇളയ മകനായ വി.കെ. മാത്യുവാണ് 5-ാം തലമുറയിലെ ഏറ്റവും ഇളയ ആൾ. കുഞ്ഞുമോൻ എന്നാണ് വിളി പ്പേര്. ഇപ്പോൾ താമസം കോട്ടയം കഞ്ഞിക്കുഴി കാച്ചുവേലിക്കുന്നിൽ കറുകക്കുറ്റിയിൽ വീട്ടിൽ ആണ്. കുഞ്ഞുമോൻ 24.03.1950 ൽ ജനിച്ചു. സി.എം. എസ്.…
കെ.എ. എബ്രാഹം MA, MA (ആനാലിൽ ഫിലിപ്പ്)                         (K.A Abraham ,Analil Philip)

കെ.എ. എബ്രാഹം MA, MA (ആനാലിൽ ഫിലിപ്പ്) (K.A Abraham ,Analil Philip)

ആനാലിൽ A P എബ്രഹാമിൻ്റെയും മറിയാമ്മയു ടെയും മൂത്തമകനായി 1941ൽ എബ്രാഹം (ഫിലിപ്പ്) ജ നിച്ചു. തന്റെ നാടായ ഉഴവൂരിലെ സ്കൂ‌ളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. ഈ അവസ രത്തിൽ, പിന്നീട് ഉഴവൂർ കോളേജ് പ്രിൻസിപ്പിൾ ആയി രുന്ന കാനാട്ട്…
ഫിലിപ്പ് മാത്യു (പോത്തച്ചൻ) കടുതോടിൽ (1945-1999)

ഫിലിപ്പ് മാത്യു (പോത്തച്ചൻ) കടുതോടിൽ (1945-1999)

കോട്ടയം കടുതോടിൽ കുടുംബത്തിലെ കെ.പി.മാത്യുവിൻ്റെയും കൊടിയന്തറ കുടും ബാംഗമായ ഏലീശാ മാത്യുവിന്റെയും സീമന്ത പുത്രനായിരുന്നു ഫിലിപ്പ് മാത്യ പോത്തച്ചൻ എന്നു വിളിപ്പേരുള്ള അദ്ദേഹം 1945 ജൂലൈ 7-ാം തീയതിയാണ് ഭൂജാതനായത്. ബോംബെയിലെ ജെ.ജെ.സ്‌കൂൾ ഓഫ് ആർക്കിടെക്‌ചറിൽ നിന്നും ഉയർന്ന മാർക്കോടെ ബി.…