അലക്സ് വെള്ളാപ്പള്ളി (1930-2000)
ക്നാനായ സമുദായത്തിനു മാത്രമല്ല, കേരള കത്തോലിക്കാ സഭയ്ക്കും കേരള കരയ്ക്കു തന്നെയും ബഹുമാന്യനായ ഒരു മഹൽവ്യക്തിയായിരുന്നു ശ്രീ. വി.എം. അല കസാണ്ടർ വെള്ളാപ്പള്ളി. ബിൽഡിംഗ് കോൺട്രാക്‌ടർ, അന്തർദേശീയ കൺസ്ട്ര ക്ഷൻ കമ്പനിയുടെ മാനേജിംഗ് ഡയറ കർ, ബുദ്ധിമാനായ ഒരു ശില്പി, പ്രതിഫ…