ജെയിംസ് മുകളേൽ

ജെയിംസ് മുകളേൽ

1947 സെപ്‌തംബർ മാസം 29 നു കൈപ്പുഴയിൽ മുകളേൽ മത്തായികുഞ്ഞിന്റെയും മേരിയുടെയും മകനായി ജനിച്ചു. കൈപ്പുഴ സെൻ്റ് ജോർജ് ഹൈ സ്‌കൂൾ പഠനം പൂർത്തിയാക്കി മാന്നാനം കെ. ഇ. കോ ളേജിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ ഇന്ത്യൻ എയർ ഫോഴ്സിൽ ചേർന്നു. 1965, 1971…
കാഥികൻ തോമസ് പൂഴിക്കാലാ (1936-2010)

കാഥികൻ തോമസ് പൂഴിക്കാലാ (1936-2010)

അദ്ധ്യാപകവൃത്തിയോടൊപ്പം കഥാപ സംഗ രംഗത്തും തനതായ വ്യക്തിമുദ്രപ തിപ്പിച്ച പ്രതിഭാധനനാണ് തോമസ് പൂഴി ക്കാലാ, പുന്നത്തുറ പൂഴിക്കാലാ ഐപ്പ്- ഏലി ദമ്പതികളുടെ ദ്വിതീയ സന്താനമായി 1936 മെയ് 21ന് തോമസ് ജാതനായി. ഫാദർ തോമസ് പൂഴിക്കാലാ അദ്ദേഹത്തിന്റെ സഹോദരനാണ്. തോമസ് 1956…
പി.സി. ജോസഫ് പൗവ്വത്തേൽ (പ്രാലേൽ) (1915-1998)

പി.സി. ജോസഫ് പൗവ്വത്തേൽ (പ്രാലേൽ) (1915-1998)

1915 മാർച്ച് 31 ന് പ്രാലേൽ ചാക്കുണ്ണി- അന്ന ദമ്പതികളുടെ രണ്ടാമത്തെ പുത്ര നായി പി.സി.ജോസഫ് ജനിച്ചു. കൈപ്പുഴ മാന്നാനം സ്‌കൂളുകളിൽ വിദ്യാഭ്യാസം നിർവഹിച്ചു. പിതൃസഹോദരീ പുത്രനായി രുന്ന ബ. തറയിൽ തോമസച്ചൻ (പിന്നീട് ബിഷപ്പ് തോമസ് തറയിൽ) ഹെഡ്‌മാസ്റ്റ റായിരുന്ന…
തൊമ്മൻ ലൂക്കാ മരങ്ങോട്ടിൽ (1912-1998)

തൊമ്മൻ ലൂക്കാ മരങ്ങോട്ടിൽ (1912-1998)

മാർഗ്ഗംകളി ആചാര്യൻ എന്ന അപരനാ മത്തിൽ അറിയപ്പെടുന്ന മരങ്ങാട്ടിൽ തൊമ്മൻ ലൂക്ക മാക്കീലായ മരങ്ങാട്ടിൽ ശ്രീ. തൊമ്മന്റെയും ശ്രീമതി അച്ചാമ്മയു ടെയും മകനായി 1912-ൽ ഭൂജാതനായി. മാന്നാനം സെന്റ് എഫ്രേംസ് സ്‌കൂളിൽ എട്ടാം ക്ലാസ്സുവരെ അധ്യയനം നടത്തി. പ്രതികൂല സാഹചര്യം തുടർ…
വിദ്വാൻ ജോസഫ് മുകളേൽ സാർ (1897-1971)

വിദ്വാൻ ജോസഫ് മുകളേൽ സാർ (1897-1971)

മാതാപിതാക്കൾ: കൈപ്പുഴ സെന്റ്റ് ജോർജ് പള്ളി ഇടവക മുകളേൽ ചുമ്മാരും ചാച്ചിയും മക്കൾ: സൈമൺ, തോമസ് (തമ്പി) മേരി ഓണശ്ശേരിൽ, ഒരു മകൾ നേരത്തേ മരണം പ്രാപിച്ചു. ആൺമക്കളിൽ സൈമൺ അധ്യാപകനായിരുന്നു. പെൻഷൻ പറ്റി നാലഞ്ച് വർഷം കഴിഞ്ഞ് അന്തരിച്ചു. രണ്ടാമനായ…