പി.സി. ജോസഫ് പൗവ്വത്തേൽ (പ്രാലേൽ) (1915-1998)

പി.സി. ജോസഫ് പൗവ്വത്തേൽ (പ്രാലേൽ) (1915-1998)

1915 മാർച്ച് 31 ന് പ്രാലേൽ ചാക്കുണ്ണി- അന്ന ദമ്പതികളുടെ രണ്ടാമത്തെ പുത്ര നായി പി.സി.ജോസഫ് ജനിച്ചു. കൈപ്പുഴ മാന്നാനം സ്‌കൂളുകളിൽ വിദ്യാഭ്യാസം നിർവഹിച്ചു. പിതൃസഹോദരീ പുത്രനായി രുന്ന ബ. തറയിൽ തോമസച്ചൻ (പിന്നീട് ബിഷപ്പ് തോമസ് തറയിൽ) ഹെഡ്‌മാസ്റ്റ റായിരുന്ന…
വിദ്വാൻ സി. മത്തായി പായിക്കാട്ട് (1914-1999)

വിദ്വാൻ സി. മത്തായി പായിക്കാട്ട് (1914-1999)

കിടങ്ങൂർ എന്ന കൊച്ചു ഗ്രാമത്തിന്റെ സാമൂഹിക, സാംസ്ക‌ാരിക, വിദ്യാഭ്യാസ മണ്‌ഡലങ്ങളിൽ ഒരു കാലഘട്ടത്തിന്റെ നിറസാന്നിധ്യമായിരുന്നു വിദ്വാൻ പായി ക്കാട്ടു മത്തായി സാർ. ലളിത ജീവിതവും ഉയർന്ന ചിന്തയുമായിരുന്നു ആ ധന്യജീ വിതത്തിന്റെ പ്രത്യേകത. ദിവസവും മൂന്നു നാലു മണിക്കൂർ വായനയ്ക്കായി ചെലവ…
മൂലക്കാട്ട് ജോൺസാർ (1914-2010)

മൂലക്കാട്ട് ജോൺസാർ (1914-2010)

കോട്ടയം അതിരൂപതയുടെ അഭിവന്ദ്യ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് തിരുമേനിയുടെ പിതാവാണ് യശഃശരീര നായ ടി.എം. ഉലഹന്നാൻ മൂലക്കാട്ട്. കോട്ടയം ജില്ലയിലെ കർഷകഗ്രാമമായ ഉഴവൂർ ഇടവകയിൽ കുടക്കച്ചിറ മൂലക്കാട്ട് ഭവനത്തിൽ തൊമ്മൻ മത്തായിയുടെയും, കാട്ടാമ്പാക്ക് നാഗമറ്റത്തിൽ ഏലിയുടെയും ഏഴാമത്തെ പുത്രനായ ടി.എം.…
പ്രൊഫ. മിസ് അന്നമ്മ പോത്തൻ കടുതോടി (1913-1981)

പ്രൊഫ. മിസ് അന്നമ്മ പോത്തൻ കടുതോടി (1913-1981)

മിസ് അന്നമ്മ പോത്തൻ കിടങ്ങൂർ കര യിൽ കടുതോടിൽ കുടുംബത്തിൽ ജനിച്ചു. കടുതോടിൽ പോത്തൻ, കൂപ്ലിക്കാട്ട് അന്ന എന്നിവരാണ് മാതാപിതാക്കൾ. സഹോദരങ്ങൾ: അഡ്വ. കെ.പി. തോമസ് (Homa), കെ.പി. സിറിയക്, മേരി ചാക്കോ പച്ചിക്കര, കെ.പി. ജോസഫ് (എൻജിനീയർ), കെ.പി. മാത്യു,…
കൊടിയന്തറ ഉപ്പച്ചൻ (1913-1993)

കൊടിയന്തറ ഉപ്പച്ചൻ (1913-1993)

രാജഭരണകാലത്ത് ശ്രീമൂലം പ്രജാ സഭാംഗമായിരുന്ന കൊടിയന്തറ കൊച്ചു തുപ്പ് ഇട്ടിയവിരാ-ഏലിയാമ്മ ദമ്പതികളുടെ സീമന്തപുത്രനായി ഉപ്പച്ചൻ 1913 ജൂൺ 18-ാം തീയ്യതി ജനിച്ചു. മാന്നാനം സെൻ്റ് എഫ്രേംസ് ഹൈസ്‌കൂളിൽ നിന്നും പഠനം പൂർത്തിയാ ക്കിയ ഉപ്പച്ചന്റെ കർമ്മനിരതമായ ജീവിത ത്തിന്റെ അടിവേരുകൾ കാർഷിക…
പാറേൽ ലൂക്കോസ് ജോസഫ് (പാപ്പച്ചൻ) (1912-2005)

പാറേൽ ലൂക്കോസ് ജോസഫ് (പാപ്പച്ചൻ) (1912-2005)

കോട്ടയം ഗുഡ് ഷെപ്പേർഡ്, നട്ടാശ്ശേരി സെന്റ്റ് മാത്യൂസ് എന്നീ വിദ്യാലയങ്ങളിൽ പ്രധാനാദ്ധ്യാപകനായിരുന്ന പാറേൽ കുടും ബാംഗം ലൂക്കോസ് സാറിൻ്റെയും നീറി ക്കാട് മണ്ണൂർ കുടുംബാംഗമായിരുന്ന ഏലി യാമ്മയുടെയും ഇളയ പുത്രനായി ജോസഫ് (പാപ്പച്ചൻ) 1912 ഫെബ്രുവരി 27ന് ജനിച്ചു. പ്രൊഫ. പി.…
തൊമ്മൻ ലൂക്കാ മരങ്ങോട്ടിൽ (1912-1998)

തൊമ്മൻ ലൂക്കാ മരങ്ങോട്ടിൽ (1912-1998)

മാർഗ്ഗംകളി ആചാര്യൻ എന്ന അപരനാ മത്തിൽ അറിയപ്പെടുന്ന മരങ്ങാട്ടിൽ തൊമ്മൻ ലൂക്ക മാക്കീലായ മരങ്ങാട്ടിൽ ശ്രീ. തൊമ്മന്റെയും ശ്രീമതി അച്ചാമ്മയു ടെയും മകനായി 1912-ൽ ഭൂജാതനായി. മാന്നാനം സെന്റ് എഫ്രേംസ് സ്‌കൂളിൽ എട്ടാം ക്ലാസ്സുവരെ അധ്യയനം നടത്തി. പ്രതികൂല സാഹചര്യം തുടർ…
പി.എം. ഇട്ടൻ പാറയ്ക്കൽ (ഇട്ടൻസാർ) (1911-1978)

പി.എം. ഇട്ടൻ പാറയ്ക്കൽ (ഇട്ടൻസാർ) (1911-1978)

കോട്ടയത്ത് എസ്.എച്ച്.മൗണ്ട് ഇടവക യിൽ പ്രസിദ്ധ പലചരക്കു വ്യാപാരിയായി രുന്ന ചൂട്ടുവേലിൽ (പാറയ്ക്കൽ) ഇട്ടൻ മാണിയുടെയും കുമരകം ഒറവണക്കള ത്തിൽ അന്നമ്മയുടെയും സീമന്തപുത്ര നായി ഇട്ടൻസാർ 1911 മാർച്ച് 16-ാം തീയതി ജനിച്ചു. അദ്ദേഹത്തിനു നാലു സഹോദര ന്മാരും നാലു സഹോദരിമാരും…
വക്കീൽ ജോസഫ് ചൂളപ്പറമ്പിൽ (1911-1982)

വക്കീൽ ജോസഫ് ചൂളപ്പറമ്പിൽ (1911-1982)

കുമരകം വള്ളാറപ്പള്ളി ഇടവകാംഗം ചൂളപ്പറമ്പിൽ ഉതുപ്പിൻ്റെയും കുമരകം വിശാഖംതറ കുടുംബാംഗമായിരുന്ന മറിയ ത്തിന്റെയും (വിശാഖംതറ ഫിലിപ്പച്ചന്റെ സഹോദരി) രണ്ടാമത്തെ പുത്രനായി ജോസഫ് (കുഞ്ഞപ്പൻ) 1911 ഏപ്രിൽ 9 നു ജനിച്ചു. മാർ അലക്സ‌ാണ്ടർ ചൂളപ്പറമ്പിൽ പിതാവിൻ്റെ മൂത്ത സഹോദരനായിരുന്നു പിതാവായ ഉതുപ്പ്.…
തോമസ് സാർ കാവിൽ (1911-2004)

തോമസ് സാർ കാവിൽ (1911-2004)

നാലു പതിറ്റാണ്ടു കാലം കൈപ്പുഴ സെന്റ് ജോർജ് ഹൈസ്‌കൂളിൽ അധ്യാപ കനായിരിക്കുകയും അതിന് ഹൈസ‌ ളായി ഉയർത്തുന്നതിൽ പ്രധാന പങ്കു വഹി ക്കുകയും ചെയ്‌ത ആളാണ് കാവിൽ തോമസ് സാർ. ഒരു പ്രദേശത്തിൻ്റെ സാമൂ ഹിക സാംസ്‌കാരിക പുരോഗതിയിൽ നിർണ്ണായക പങ്കുവഹിച്ച…