എ. മത്തായി കരിപ്പറമ്പിൽ (മത്തായിസാർ) (1928-2011)
കുട്ടനാട്ടിലെ വെളിയനാട് ഇടവകയിൽ കരിപ്പറമ്പിൽ ഏബ്രഹാമിന്റെയും വാക ത്താനം ചേന്നങ്ങാട്ട് ചാച്ചിയുടെയും മൂത്ത മകനായി 1928 മാർച്ച് 1 ന് മത്തായി സാർ ജനിച്ചു. കുട്ടനാട്ടിലെ ഒരു സാധാരണ കുടുംബമായിരുന്നു കരിപ്പറമ്പിൽ. എ മത്തായി എന്നാണ് ഔദ്യോഗിക നാമമെ ങ്കിലും എല്ലാവരും…