ശ്രീ. കെ. ജെ. ചാക്കോ ചങ്കുങ്കൽ
കരിങ്കുന്നം കുമ്പളാനിക്കൽ ചക്കുങ്കൽ ജോസ ഫിന്റെയും അന്നയുടെയും മൂത്തമകനായി 1929 നവം ബർ മാസം 3 നു ചാക്കോ പിറന്നു. കരിങ്കുന്നത്തു പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീടു ഹൈസ്‌കൂൾ പഠനത്തിനായി കിടങ്ങൂർ സെന്റ് മേരീസ് ഹൈസ്‌കൂളിൽ ചേർന്നു. കൂടല്ലൂർ വള്ളി ത്തോട്ടത്തിൽ…