പൂതത്തിൽ ഇട്ടിക്കുരുവിള തരകൻ (എ.ഡി . 1720-1781)
“ക്നാനായ കുലപതി" എന്നു വിശേ ഷിപ്പിക്കാവുന്ന പൂതത്തിൽ ഇട്ടിക്കുരു വിള തരകൻ ക്നാനായ സമുദായത്തിനു മാത്രമല്ല, ഭാരത കത്തോലിക്കാ സഭ യ്ക്കുതന്നെ അഭിമാന ഭാജനമായിരുന്നു. ഭാരത സഭയെ വിദേശ മേധാവിത്വ ത്തിൽനിന്നും മോചിപ്പിക്കാനുള്ള പരിശ്ര മങ്ങൾക്ക് ധീരമായ നേതൃത്വം കൊടുത്ത സഭാ…




