Abraham Mathew fondly called Avarachen was born on the 27th of January 1933 in Dar Es Salem (Tanzania, East Africa) to his parents Mr. M1 Mathew and Elizabeth Mathew of…
കോട്ടയത്തെ പ്രമുഖ അഭിഭാഷകൻ സ്റ്റീഫൻ ചാഴികാടൻ അഭിഭാഷകജീവിതത്തിൽ മൂന്നു വ്യാഴ വട്ടക്കാലം പൂർത്തിയാക്കി. പ്രമുഖ നിയമസഭാ സാമാജികൻ യശഃശ്ശരീര നായ ജോസഫ് ചാഴികാടൻ എക്സ്. എം. എൽ. എ. യുടെ പൗത്രനാണ്. 1954-ൽ വെളിയന്നൂർ ഗ്രാമ ത്തിൽ ചാഴികാട്ട് തറവാട്ടിൽ സിറിയക്കിന്റെയും…
ക്നാനായ സമുദായത്തിലെ ആദ്യത്തെ വനിതാ ബിരുദാരണിയായിരുന്നു എൽ.റ്റി. അച്ചു ബി.എ.എൽ.റ്റി. എന്നറിയപ്പെടുന്ന അച്ചാമ്മ തോമസ് വെട്ടിക്കാട്ട്, കോട്ടയം തിരുനക്കര മൈതാനത്ത് ചൂളപ്പറമ്പിൽ തിരുമേനിയുടെയും അഡി ജോസഫ് വെള്ളാപ്പള്ളിയുടെയും നേത്യ ത്വത്തിൽ മീറ്റിംഗ് വിളിച്ചുകൂട്ടി, ആദ്യത്തെ വനിതാ ഗ്രാജുവേറ്റിനെ അനുമോദിച്ചു. സ്വർണ്ണ മെഡൽ…
ജെയിംസ് വെള്ളാപ്പള്ളി (ജിമ്മി) പ്രഗത്ഭനായ അഡ്വ. ജോസഫ് വെള്ളാപ്പള്ളി യുടെയും കൈപ്പുഴ കണ്ടാരപ്പള്ളിയിൽ മറിയാമ്മ യുടെയും സീമന്ത പുത്രനായി 1911 ജൂലൈയിൽ കോട്ടയത്തു ഭൂജാതനായി. കോട്ടയം സേക്രഡ് ഹാർട്ട് മൗണ്ട് ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിനുശേ ഷം, മംഗലാപുരം സെൻ്റ് അലോഷ്യസ് കോളേ ജിൽ…
കോഴിബറബത്ത് കുടുംബത്തിൽ നിന്നും ആനാലിലേക്ക് മാറ്റി പാർപ്പിച്ച മൂത്തമകനായ ഇട്ടിരിക്ക് മൂന്ന് ആണും മൂന്ന് പെൺമക്കളുമുണ്ടായിരുന്നു ഈ മൂന്ന് ആൺ മക്കളിൽ രണ്ടാമൻ ഈത്തൻ എന്നു വിളിച്ചിരുന്ന പോത്തനെ കപ്പുകാലായിലേക്കും മാറ്റി പാർപ്പിച്ചു. പ്രസ്‌തുത ഈത്തൻ കുടുംബത്തിൻ്റെ എല്ലാ ചാർച്ചക്കാരുടേയും പ്രശ്‌നങ്ങളിലും…
ചേറ്റുകുളത്ത്കൂന്തമറ്റത്തിൽ എസ്‌താപ്പാന്റെയും നൈത്തിയുടെയും നാലാമത്തെ മകനാണ് മോൺ. സൈമൺ. 1918 നവംബർ 17 ന് ഇദ്ദേഹം ജനിച്ചു. വിളിപ്പേര് കുഞ്ഞുമ്മാര് എന്നായിരുന്നു. പ്രാഥമിക വിദ്യാഭ്യാസകാലത്ത് സ്‌കൂളിൽ ഇന്ത്യൻ പ്രസിഡന്റ് ആയിരുന്ന ശ്രീ. കെ. ആർ. നാരായണൻ ഇദ്ദേഹത്തിന്റെ സഹപാഠിയായിരുന്നു. ഇരുപതാം വയസ്സിൽ…
ഉഴവൂർ കുന്തമറ്റത്തിൽ ജോസഫിന്റെയും കൊച്ചേലിയുടെയും അഞ്ചാമത്തെ മകനായി 7/8/1942 ൽ സ്റ്റീഫൻ ജയരാജ് (എസ്‌തപ്പായി) ജനിച്ചു. ഏഴാം ദിവസം അദ്ദേഹം മാമ്മോദീസ സ്വീകരിച്ചു. പഠനത്തിൽ മികവ് പുലർത്തിയ സമർത്ഥനായ വിദ്യാർത്ഥിയായിരുന്നു സ്റ്റീഫൻ. 1959-ൽ 17-ാം വയസ്സിൽ എൽ.എസ്.എൽ.സി. പാസായി.തുടർന്ന് അദ്ദേഹത്തിന് മുമ്പാകെ…
മോനിപ്പിള്ളി മംഗലത്ത് ഇട്ടിയുടെയും ഇലവുങ്കൽ ഏലിയുടെയും രണ്ടു മക്കളിൽ ഇളയവനായി എബ്രാഹം 1917-ൽ ജനിച്ചു. ഒരു നല്ല കൃഷിക്കാരനും ഒപ്പം പ്രാദേശികമായി അറിയപ്പെടുന്ന ഒരു ബിസിനസ്സുകാരനുമായി എബ്രാഹം വളർന്നു. യുവത്വത്തിൽതന്നെ കോൺഗ്രസ്സിൽ ആകൃഷ്ടനായ എബ്രാഹം കോൺഗ്രസ്സിൻ്റെ സജീവ പ്രവർത്തകനായിരുന്നു. 1959-ലെ വിമോചന…
ഉഴവൂര്‍സെന്റ് സ്റ്റീഫൻസ് സ്കൂളിൽ അദ്ധ്യാപകനായിരുന്ന എണ്ണംപ്ലാശ്ശേരില്‍ ലൂക്കാസാറിന്റെയും ഭാര്യ ഏറ്റുമാനൂര്‍ മുകളേല്‍ അന്നമ്മയുടെയും സീമന്ത പുത്രിയായി ഏലിക്കുട്ടി ജനിച്ചു.പ്രാഥമിക വിദ്യാഭ്യാസംഉഴവൂര്‍ സെന്റ് ജോവാനാസ് യു.പി. സ്‌കൂളിൽ ആയിരുന്നു. തുട൪ന്ന് സ്കോളർഷിപ്പോടെ പഠിച്ച് അതിരമ്പുഴ സെന്റ് മേരീസ് ഹൈസ്‌ക്കൂളിൽ നിന്നും ഉയർന്ന നിലയിൽ…
Major Simon P Thomas Karickal was born as the 4th out of 8 children of late PC Thomas and Aleykutty Karickal, Neendoor, Kottayam on 07 July 1957. As a police…