അഡ്വ. സ്റ്റീഫൻ ചാഴികാടൻ, കോട്ടയം

അഡ്വ. സ്റ്റീഫൻ ചാഴികാടൻ, കോട്ടയം

കോട്ടയത്തെ പ്രമുഖ അഭിഭാഷകൻ സ്റ്റീഫൻ ചാഴികാടൻ അഭിഭാഷകജീവിതത്തിൽ മൂന്നു വ്യാഴ വട്ടക്കാലം പൂർത്തിയാക്കി.

പ്രമുഖ നിയമസഭാ സാമാജികൻ യശഃശ്ശരീര നായ ജോസഫ് ചാഴികാടൻ എക്സ്. എം. എൽ. എ. യുടെ പൗത്രനാണ്. 1954-ൽ വെളിയന്നൂർ ഗ്രാമ ത്തിൽ ചാഴികാട്ട് തറവാട്ടിൽ സിറിയക്കിന്റെയും മേരിയുടെയും മകനായ സ്റ്റീഫൻ വെളിയന്നൂർ, അരീക്കര സ്‌കൂളുകളിൽ മികച്ച നിലയിൽ പഠിച്ച് ഉഴവൂർ സെന്റ്റ്. സ്റ്റീഫൻസ് കോളേജിൽ നിന്നും ബി.എസ്.സി. ബിരുദം കരസ്ഥമാക്കി തിരുവനന്ത പുരം ലോ കോളേജിൽ നിന്നും എൽ.എൽ.ബി പാസ്സായി. 1989-ൽ കോട്ടയത്ത് അഭിഭാഷകനായി ആരംഭിച്ച പൊതുജീവിതത്തിൽ അഭിഭാഷക സംഘടനയുടെ സംസ്ഥാന പ്രസിഡന്റ്, കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിക്കുന്നു. ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജ് ചെയർമാൻ സ്ഥാനത്തുനിന്നും സംസ്ഥാന ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചി ട്ടുണ്ട്. 2016-ൽ കടു നിന്ന് നിയമസഭയി ലേക്ക് മത്സരിച്ചിട്ടു ണ്ട്. മികച്ച സംഘാ ടകനായ അദ്ദേഹത്തിൻ്റെ ഭാര്യ നേഴ്സായ ഉഴവൂർ കുന്തമറ്റത്തിൽ ലൂസിയാണ്. മക്കളായ ഒലീവിയാ, ഏഞ്ചലിൻ, ജൂലിയാ എന്നിവർ യു.എസിൽ സേവ നമനുഷ്‌ഠിക്കുന്നു. ഷാജോ, സിബി, സിറി എന്നി വർ സഹോദരന്മാരും, സോനാ, സിലി എന്നിവർ സഹോദരിമാരുമാണ്. സിനിമയും ഗാനങ്ങളും ഇഷ്ടപ്പെടുന്ന അദ്ദേഹത്തിൻ്റെ ഓഫീസ് കോട്ടയത്ത് CSI Ascension Building mm. Phone No. 9349121122

    Comments

    No comments yet. Why don’t you start the discussion?

    Leave a Reply

    Your email address will not be published. Required fields are marked *