നീണ്ടൂർ കരയുടെയും നീണ്ടൂർ ഇടവ =പ്പള്ളിയുടെയും വളർച്ചയിലും അഭിവൃദ്ധി നിലും നിർണ്ണായകമായ പങ്കു വഹിച്ച ജന്യവ്യക്തിയാണ് പുത്തൻപുരയ്ക്കൽ ലൂക്കാ. നീണ്ടൂർ പുത്തൻപുരയ്ക്കൽ പുര്യാക്കോസിൻ്റെ പുത്രനായി 1909 ഒക്ടോ ഞ്ചർ 18നു ജനിച്ചു. ബ്രദർ എസ്‌തപ്പാൻ, അമ്മാർ എന്നിവരുടെ സഹോദരിയായി ന്ന മുടിക്കുന്നേൽ കുഞ്ഞുമറിയമായി മൂന്നു മാതാവ്. ഇദ്ദേഹത്തിന് എട്ടുവയസ്സു ള്ളപ്പോൾ പിതാവ് കുര്യാക്കോ നിര്യാതനാ 7. വല്യപ്പൻ്റെയും മാതുലനായ എസ്‌ത ജാൻ ബ്രദറിൻ്റെയും സംരക്ഷണയിലാണു വളർന്നത്. ഈ പ്രത്യേക സാഹചര്യത്തിൽ ലൂക്കായ്ക്ക് പ്രാഥമിക വിദ്യാഭ്യാസംകൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. ഇദ്ദേഹത്തിന് ഏറെ ചെറുപ്പത്തിൽത്തന്നെ കുടുംബഭാരം മുഴുവൻ ഏറ്റെടുക്കേ ണ്ടതായും വന്നു.
പൊതു പ്രവർത്തനങ്ങൾ
നീണ്ടൂർ കരയുടെ മുഖച്ഛായ മാറ്റാൻ പരിശ്രമിച്ചവരിൽ മുഖ്യപങ്കാളിയാ നിരുന്നു പുത്തൻപുരയ്ക്കൽ ലൂക്കാ. നീണ്ടൂർ പ്രദേശത്തിൻറെ വിവിധ ഭാഗ ങ്ങളിൽ കാണുന്ന റോഡുകളും തോടുകളും കൂടാതെ നീണ്ടൂർ പബ്ലിക് ലൈബ്രറി, പ്രാവട്ടം ചന്ത തുടങ്ങിയ സ്ഥാപനങ്ങളും ലൂക്കായുടെ ദീർഘ ദീക്ഷണത്തിന്റെയും പരിശ്രമത്തിൻ്റെയും മകുടോദാഹരണങ്ങളാണ്. ഇന്നു നീണ്ടൂരിൽ കാണുന്ന പ്രമുഖ സ്ഥാപനങ്ങളെല്ലാംതന്നെ ലൂക്കായുടെയും അദ്ദേഹത്തിൻ്റെ മൂത്തപുത്രൻ പി.എൽ.സിറിയക്, പി.എൽ. ഏബ്രഹാം, പി. എൽ ജോർജ് എന്നിവരാണ് മക്കൾ. 1983 ഓഗസ്റ്റ് 10ന് അദ്ദേഹം നിര്യാതനായി