കേരളത്തിലെ അഭിഭാഷക പ്രമുഖരിൽ പ്രഥമഗണനീയനായിരുന്നു അഡ്വ. ജോസഫ് മാളിയേക്കൽ, രാഷ്ട്രീയ-സാമൂ Sദ്ദേഹം ഹ്യ-മാദ്ധ്യമരംഗങ്ങളിൽ തന്റെ അതിവിശി ഷ്ടമായ വ്യക്തിത്വവും പ്രാഗത്ഭ്യവും തെളി വിലപി യിച്ച ശ്രീ. മാളിയേക്കൻ തിരുവിതാംകൂർ – നിയമ നിയമസഭാംഗവും കോട്ടയം മുനിസിപ്പൽ ചെയർമാനുമായിരുന്നു.
ബാല്യം-വിദ്യാഭ്യാസം
കേരള കോട്ടയം ജില്ലയിൽ വൈക്കം താലൂ അദ്ദേക്കിൽ കല്ലറയിലാണ് ജോസഫ് മാളേ -ക്കാൻ യ്ക്കൻ്റെ കുടുംബം സ്ഥിതി ചെയ്യുന്നത്. മാളിയേക്കൽ തൊമ്മൻ-അച്ചാമ്മ ദമ്പതിക ളുടെ നാലാമത്തെ പുത്രനായി ജോസഫ് 1893 ജൂലൈ 27 നു ജനിച്ചു. “കുഞ്ഞപ്പ് എന്ന ഓമനപ്പേര്” മുട്ടുചിറയിലും മാന്നാനത്തുമായി സ്കൂൾ -രുന്നു വിദ്യാഭ്യാസം പൂർത്തിയാക്കി. കല്ലറയിൽനിന്നും കൊച്ചുവള്ളത്തിൽ തുഴ ഴവൂർ ഞ്ഞാണ് മാന്നാനം ഹൈസ്ക്കൂളിൽ പൊയ്ക്കൊണ്ടിരുന്നത്. തുടർന്ന് തൃശി യാണ്. നാപ്പള്ളി സെൻ്റ് ജോസഫ്‌സ് കോളേജിൽ ചേർന്നു. ഗണിതശാസ്ത്രത്തിൽ സൻ്റ് ബിര ബിരുദം നേടി. അനന്തരം കൈപ്പുഴ, കോട്ടയം സെൻ്റ് ആൻസ് ഹൈസ്ക്കൂ പ്പെട്ടു ളുകളിൽ അദ്ധ്യാപകനായി.
അദ്ധ്യാപകവൃത്തിയിൽ സംതൃപ്‌തി പോരാഞ്ഞ് അദ്ദേഹം ഗവ. ലോ = ളേജ് കോളേജിൽ ചേർന്നു നിയമബിരുദം കരസ്ഥമാക്കി. കോട്ടയത്ത് അഭിഭാഷ =ർന്നി കവൃത്തി ആരംഭിച്ചു. നിയമപഠനത്തിനിടയ്ക്ക് സെക്രട്ടറിയേറ്റിൽ ജോലി നോക്കുകയും ‘മദ്രാസ് മെയിൽ’ എന്ന ഇംഗ്ലീഷ് ദിനപത്രത്തിന്റെ ലേഖകനുമായി പ്രവർത്തിച്ചിരുന്നു.
അഭിഭാഷകൻ എന്ന നിലയിൽ പ്രാക്‌ടീസ് ആരംഭിച്ചനാൾ മുതൽ സങ്കീർണ്ണങ്ങളായ പല കേസുകളിലും ഉജ്ജ്വലവിജയം നേടാൻ കഴിഞ്ഞവ അദ്ദേഹത്തെ പ്രശസ്തനാക്കി. കേരളത്തിൻ്റെ പ്രഗത്ഭനായ ആഭ്യന്തരമന്ത്ര പി.റ്റി. ചാക്കോ മാളേയ്ക്കൽ സാറിനോടൊപ്പം പ്രവർത്തിച്ചിരുന്നതാണ് ജസ്റ്റിസ് കെ.കെ.മാത്യുവും ജസ്റ്റിസ് കെ.ടി തോമസും അദ്ദേഹത്തിന്റെ ജൂന യർ വക്കീലന്മാരായിരുന്നു. ക്രിസ്‌ത്യൻ സ്‌കൂളുകളെ ദേശസാൽക്കരിക്ക നുള്ള സർ സി.പിയുടെ ശ്രമങ്ങൾക്കെതിരെ മളേയ്ക്കൽ സാർ തയ്യാറാക്കിയ മെമ്മോറാണ്ടങ്ങളും ലേഖനങ്ങളും ബ്രിട്ടീഷ് പാർലമെൻ്റിൽവരെ ചർച്ച ചെയ്‌തു എന്നു കേട്ടിട്ടുണ്ട്.
പത്രപ്രവർത്തനം
ലോ കോളേജിൽ പഠിക്കുന്ന കാലത്ത് മദ്രാസ് മെയിലിന്റെ ലേഖകനല്ല. യിരുന്ന മാളേയ്ക്കൽ സാർ കോട്ടയം രൂപതയുടെ മുഖപത്രമായിരുന്നു. ‘കോട്ടയം പത്രിക’യുടെ പത്രാധിപരായി സേവനം ചെയ്തിരുന്നു.
സഭാ-സമുദായ സംരക്ഷകൻ
വിവിധ കാലങ്ങളിൽ കത്തോലിക്കാ സഭയും, സമുദായവും പ്രതിന ന്ധികളെ അഭിമുഖീകരിച്ചിട്ടുള്ള വേളകളിൽ മാളേയ്ക്കൽ സാറിൻ്റെ തൂല കയിലൂടെ തീപാറുന്ന ലേഖനങ്ങൾ പ്രസിദ്ധം ചെയ്‌തിട്ടുണ്ട്. 1957-ൽ കേരള മന്ത്രിസഭ വിദ്യാഭ്യാസ ബില്ല് അവതരിപ്പിച്ചപ്പോൾ അതിലെ ന്യൂനപക്ഷാവ കാശത്തിനെതിരെ “അപ്പ്നാദേശിൽ” ഒരു നീണ്ട ലേഖനം (നാലുപേജ നിറച്ച്) എഴുതിയത് കോളിളക്കം സൃഷ്ടിച്ചിരുന്നു.
അറസ്റ്റ്
1938-ൽ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപീകരിച്ചു സ്വാതന്ത്ര്യ പ്രക്ഷോഭണം ആരംഭിച്ചപ്പോൾ ദിവാൻ അറസ്റ്റ് തുടങ്ങി. കത്തോലിക്ക പ്രസിഡന്റായിരുന്ന ഷെവലിയർ തര്യത് കുഞ്ഞിതൊമ്മനൊപ്പം അഡ ജോസഫ് മാളേയ്ക്കലിനേയും അറസ്റ്റ് ചെയ്‌ത് ലോക്കപ്പിലാക്കി.
എം.എൽ.എ
സ്വാതന്ത്ര്യലബ്ധിക്കു മുൻപുതന്നെ ജോസഫ് മാളേയ്ക്കൽ പ്രജാസഭ മെമ്പറായിരുന്നു. 1948-ൽ നടത്തപ്പെട്ട തിരുവിതാംകൂർ നിയമസഭാ തെ ഞ്ഞെടുപ്പിൽ തൊടുപുഴ നിയോജകമണ്ഡലത്തിൽനിന്നും മാളേയ്ക്ക സാർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. നിയമസഭാ ചർച്ചകളിൽ അദ്ദേഹ ത്തിന്റെ നൈയ്യാമിക പ്രാഗത്ഭ്യം പ്രകടമാക്കിയിട്ടുണ്ട്.
മുൻസിപ്പൽ ചെയർമാൻ
കോട്ടയം നഗരസഭാ ചെയർമാനായിരുന്നു ജോസഫ് മാളേക്കൽ. ഒരു ക്നാനായക്കാരൻ കോട്ടയം നഗരസഭയുടെ ചെയർമാൻ സ്ഥാനത്തു അ രോധിക്കപ്പെട്ടത് സമുദായത്തിന് അഭിമാനകരമായിരുന്നു. വിവിധ നിലകള ലുള്ള അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി.
മാർപാപ്പ അദ്ദേഹത്തിനു “പ്രോ-എക്ളേസിയാ-എത്-പൊന്തിഫിച്ചേ” എന്ന ബഹുമതി നൽകി അംഗീകരിച്ചു. അദ്ദേഹം ഗവ. പ്ലീഡർ എന്ന നിലയിലും പബ്ലിക് പ്രോസിക്യൂട്ടർ എന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട്.
കുടുംബം
കോട്ടയം റയിൽവേസ്റ്റേഷനു സമീപം പുരാതനമായ പാറയിൽ കുടും ബത്തിലെ ലൂക്കോസ്-മേരി ദമ്പതികളുടെ പുത്രി മറിയാമ്മയായിരുന്നു മാ ളേയൻറെ ഭാര്യ. ജോസഫ്-മറിയാമ്മ ദമ്പതികൾക്ക് അഞ്ചു പുത്രന്മാരും മൂന്നു പുത്രിമാരും ഉണ്ടായി. അര നൂറ്റാണ്ടുകാലം ഔദ്യോഗിക ജീവിത -ത്തിലും പൊതു പ്രവർത്തനങ്ങളിലും ചിര പ്രതിഷ്ഠ നേടിയ മാളേയ്ക്കൽ 1976 നവം. 25ന് എൺപത്തിമൂന്നാമത്തെ വയസ്സിൽ മരണം പ്രാപിച്ചു. ഭാര്യ -മറിയാമ്മ 1992 ലും ചരമമടഞ്ഞു. അഭിഭാഷക പ്രമുഖാ, അങ്ങേയ്ക്ക് *ആദരാഞ്ജലികൾ.!!